Chapter Title : Life of pain 3 ? [Third birth] [DK]
മനുവിന് കൊടുത്ത്.
" റൂമിൽ പോയ ഉടനെ നിന്റെ പീറ തുണികൾ എല്ലാം കത്തിച്ച് കളഞ്ഞോ. ഇനി നീ ഇതൊക്കെ ഇട്ടാ മതി. "
രാജീവും കുറച്ച് ഡ്രസ്സ് എടുത്ത് പുറത്ത് പോയി രോപയെയും അജ്ഞുവിനെയും കത്ത് നിന്നു.
കുറച്ച് കഴിഞ്ഞപ്പോ രൂപയും അഞ്ചുവും ഡ്രസ്സിംഗ് സെക്ഷനിൽ നിന്ന് നടന്നു വരുന്നത് കണ്ടു.
രാജീവിന്റെ കൂടെ ഇരിക്കുന്ന മനുവിനെ കണ്ടപ്പോൾ രണ്ടുപേരുടെയും നടത്തം സ്ലോ ആയി. രണ്ടും വായും പൊളിച്ച് വരുന്നത് കണ്ടിട്ട് രാജീവിന് ചിരി വന്നു.
" ഹലോ..."
രാജീവ് രണ്ടുപേരുടെയും മുഖത്തിന് നേരെ വിരൽ ഓടിച്ച് ശബ്ദം ഉണ്ടാക്കി.
അപ്പൊൾ ആണ് രണ്ടിന്റെയും ബോധം വന്നത്.
അഞ്ചു: രാജീവ് ഏട്ടാ ഇത് ശെരിക്കും ആരാ...
രാജീവ് : ഇത് ആണ് ഞങ്ങടെ മനു. നിങ്ങള് കണ്ടത് വേറെ ഒരു മനുവിനെ ആണ്.
അഞ്ചു ; ഇപ്പൊ കണ്ട ചെക്കനെ പെണ്ണുങ്ങൾ കേറി റേപ് ചെയ്യൊല്ലോ കൃഷ്ണ....
രൂപ: ഇൗ സൗദ്ധരൃം ഒക്കെ എവടെ ഒളിപ്പിച്ച് വച്ചതാണ് എന്റെ മനു ഏട്ടാ...
ഞാൻ രാജീവ് ഏട്ടനെ കളഞ്ഞിട്ട് മനു ഏട്ടനെ അങ്ങ് കെട്ടിയാലോ.
രൂപ ഇടം കണ്ണിട്ട് ഒരു കള്ള ചിരിയുമായി രാജീവിനെ നോക്കി .
രാജീവ് : അങ്ങനെ വല്ലതും ഉണ്ടയാ മനുവേ... നിന്നെ ഞാൻ ബിരിയാണി തിറ്റിക്കും.
അത് കേട്ട മനു ചിരി കൺട്രോൾ ചെയ്യാൻ പറ്റില്ല.
അഞ്ചു: എന്താ മനു ഏട്ടാ ചിരിക്കുന്നത്
രൂപ: അപ്പോ തേച്ചാൽ ഒരു ബിരിയാണി കിട്ടും അല്ലേ .
രൂപ ഒരു കള്ളച്ചിരിയുമായി അത് പറഞ്ഞു.
💬 Comments
View all comments