0%

Chapter Title : Life of pain 3 ? [Third birth] [DK]

Author : demon king Read All Parts 1.7K
ഞാൻ അവരെ ഉച്ചത്തിൽ വിളിക്കാൻ നോക്കി. പെട്ടെന്ന് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നു. ഞാൻ കണ്ണ് തുറന്നു. ഒരു ഹോസ്പിറ്റൽ മുറി ആണ്. കൂടെ വേറെ രോകി ഒന്നും ഇല്ല. ആരോ എന്നെ തട്ടി വിളിക്കുന്നുണ്ടായിരുന്നു. വെളിച്ചം എന്റെ കണ്ണിൽ അടിച്ച് കണ്ണ് തുറക്കാൻ പറ്റാത്ത അത്ര പ്രകാശം. മുന്നിൽ ഉള്ള രൂപം എന്റെ കണ്ണിൽ മങ്ങി കണ്ടൂ. ആ രൂപം എന്റെ കണ്ണിലേക്ക് കണ്ണട വെച്ച് തന്നു. അപ്പോളാണ് എനിക്ക് കാഴ്ച ക്ളേർ ആയത്.
അഞ്ചു ആണ് അത്. ??????????? കുളു കുളു കുളു....(ഫ്ലാഷ് ബാക്ക്) അഞ്ചു കടയിൽ നിന്ന് കൊറച്ച് സാധനങ്ങൾ ഒക്കെ വാങ്ങി ലെഫ്റ്റിലെ കയറി 17 നമ്പർ അടിച്ചു. മുകളിൽ എത്തി ലിഫ്റ്റിൽ നിന്ന് പുറത്ത് ഇറങ്ങിയ തന്നെ ആരോ ഇടിച്ചു. മനു ആയിരുന്നു അത്. തന്റെ കയ്യിലിരുന്ന മൊബൈലും സാധനങ്ങളും ഒക്കെ വീണു. "തന്റെ മുഖത്ത് കണ്ണില്ലെ ഡോ..." പെട്ടെന്ന് വന്ന ദ്ദേഷ്യതിന് ഞൻ അങ്ങനെ പറഞ്ഞു. ഞാൻ വേഗം താഴെ വീണത് ഒക്കെ പെറുക്കി റൂമിൽ കയറി. രൂപ: എന്താ ഡി നേരം വൈകിയത്. " കൊറച്ച് സാധനം വാങ്ങാൻ ഉണ്ടായിരുന്നു ഡീ. പിന്നെ ലിഫ്റ്റ് കേറി വരുമ്പോൾ അയാളെ കണ്ടൂ." "ആരെ" "ആ മനുവിനെ" "ഓ... ഇപ്പൊ മനു ആയോ ആദ്യം എട്ടാ എന്നൊക്കെ അല്ലേ വിളിച്ചിരുന്നത്" എനിക്ക് വേണ്ടപ്പെട്ടവരെ മാത്രം ആണ് ഞാൻ എട്ടാ എന്നും അനിയ എന്നൊക്കെ വിളിക്കാറ്. അയാള് എനിക്ക് ആരാ." " നിനക്ക് കൊണ്ടപ്പോ നീ പഠിച്ചു." "ഞാൻ ഇവിടേക്ക് വരുമ്പോൾ

💬 Comments

View all comments