0%

Chapter Title : Life of pain 3 ? [Third birth] [DK]

Author : demon king Read All Parts 1.7K
ഞങൾ ഒന്ന് കൂട്ടി ഇടിച്ചു" " അവൻ സോറി പറഞ്ഞോ" ""ഇല്ലെടി പറയുന്നതിന് മുമ്പ് ഞൻ അയാളെ വഴക്ക് പറഞ്ഞ്. "അത് എന്തായാലും നന്നായി. അതൊക്കെ പോട്ടെ ആ രാഹുലിന് നിന്റെ മേലെ ഒരു കണ്ണുണ്ട്. നീ ഒന്ന് സൂക്ഷിച്ചോ" " എവിടെ പോയാലും ഇത് പോലെ ഓരോ സാധനം ഉണ്ടാവും അല്ലേ. പെട്ടെന്ന് എന്റെ ഫോൺ കരയാൻ തുടങ്ങി. " എടീ എന്റെ ഫോൺ ബെൽ അടിക്കുന്നു ഒന്ന് എടുക്കടി." "എനിക്ക് ഒന്നും വയ്യ " " കാല് വേധനിച്ചിട്ട്‌ വയ്യ . ഒന്ന് എടുക്കടി." "മോൾക്ക് ഇപ്പൊ ഇൗ ഇടയായി കൊറച്ച് മടി കൂടുന്നുണ്ട് കേട്ടോ" "എടുക്കടി..." അവള് എഴുന്നേറ്റ് പോയി ഫോൺ എടുത്ത് നോക്കി. " എടി ഏതോ ഒരു രാജീവ്." " രാജീവോ അത് ഏതാ ഞൻ അറിയാത്ത ഒരു രാജീവ് എന്റെ കോൺടാക്ട് ല്‌ . ഒന്ന് എടുത്ത് നോക്ക്"
"ഛെ... കട്ട് ആയാടി" Call cut ആയതിനു ശേഷം ലോക് സ്ക്രീൻ തെളിഞ്ഞ് വന്നു. മനുവിന്റെയും കുടുംബത്തിന്റെയും ഫോട്ടോ. "എടീ ഇത് മനുവിന്റെ ഫോൺ അല്ലേ" "അതേ ഡീ... താഴെ വീണപ്പോ മാറിപോയത.അതിങ് താ. ഞാൻ ഇത് കൊടുത്ത് രണ്ട് പറയട്ടെ""" " വേഗം പോയിട്ട് വാ..." ഞാൻ റൂമിന് പുറത്ത് പോയി മനുവിന്റെ റൂമിന്റെ മുന്നിൽ പോയി കോളിംഗ് ബെൽ അടിച്ചു. ഒരു റസ്പോൺടും ഇല്ല. വാതിലിൽ കൊറച്ച് നേരം തട്ടി നോക്കി ആരും വാതിൽ തുറക്കുന്നില്ല. അവസാനം ഡോർ പിടിച്ച് തിരിച്ച് നോക്കിയപ്പോ ഡോർ തുറന്നു.

💬 Comments

View all comments