Chapter Title : Life of pain 3 ? [Third birth] [DK]
അവള് ഉള്ളിലേക്ക് കടന്നു. ബാത്റൂമിൽ നിന്ന് വെള്ളം വെഴുന്ന ശബ്ദം കേൽക്കുന്നുണ്ടായിരുന്ന്. പക്ഷേ വാതിൽ അടച്ചിട്ടില്ല. ഞാൻ അവിടെ പോയി നോക്കി. പോയിനൂക്കുന്ന ഞൻ കാണുന്നത് കയ് മുറിഞ്ഞ് കിടക്കുന്ന മനു ഏട്ടനെ ആണ്.
മനു ഏട്ട... മനു ഏട്ടാ... ഒരു അനക്കവും ഇല്ല. കയ്യിൽ നിന്ന് ബ്ലഡ് പോയിക്കൊണ്ടിരിക്കുന്നു. ഞാൻ എന്റെ ഷാൽ മുറിഞ്ഞ ബാഗത് ശക്തി ആയി കെട്ടി. ഞൻ വേഗം പുറത്ത് ഇറങ്ങി. ഫോൺ വീണ്ടും കരയാൻ തുടങ്ങി. രാജീവ് ആണ്. ഞൻ ഫോൺ എടുത്ത്.
"എന്താടാ എന്നോട് പറയാതെ പോയത്"
"ഹലോ ഞൻ മനു അല്ല . അടുത്ത് റൂമിലെ ആളാ. മനു ഏട്ടൻ ഇവിടെ കയ് മുറിച്ച് കിടക്കുവ"
"എന്ത്... തന്റെ പേരെന്താ...
"അഞ്ജലി".
"അഞ്ജലി അവനെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്ക് ഞൻ അങ്ങോട്ട് വരാം"
"ശെരി"
എന്നിട്ട് വേഗം പോയി രൂപയെ വിവരം അറിയിച്ചു. തൊട്ട് അപ്പുറത്ത് ഉള്ള ഒരാളെ കൂടി വിവരം അറിയിച്ചു. ഞങൾ മനു ഏട്ടനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.
***************************
(Back to flashback)
"അഞ്ചു..."
"ഓ... അങ്ങനെ ഒക്കെ വിളിക്കാൻ അറിയാല്ലെ"
" ആരാ എന്നെ രക്ഷിച്ചത് എന്തിനാ രക്ഷിച്ചത്"
" എന്താ മനു ഏട്ടാ... നിങ്ങള് എങ്ങനെ ചെയ്യും എന്ന് ഞാൻ കരുതിയില്ല. പ്രശ്നം വല്ലതും ഒക്കെ ഉണ്ടെങ്കിൽ തുറന്ന് പറയാൻ അല്ലേ നമ്മൾ ഒക്കെ ഇവിടെ"
" അ... അത്..." പറയാൻ ഒന്നും വായിൽ വാക്കൊന്നും വരാതെ തൊണ്ടയിൽ കുടുങ്ങി.
" ആട്ടെ എന്താ ഇപ്പോ ചാവാൻ തോന്നാൻ"
പെട്ടെന്ന്
💬 Comments
View all comments