0%

Chapter Title : Life of pain 3 ? [Third birth] [DK]

Author : demon king Read All Parts 1.7K
രൂപ ഡോര് തുറന്ന് അകത്തേക്ക് വന്നു കൂടെ ഡോക്ടറും ഉണ്ടായിരുന്നു. " ഹലോ മനു... ഇപ്പൊ ഓകെ അല്ലേ. ഒന്നും ആലോചിക്കേണ്ട റെസ്റ്റ് എടുത്തോളൂ . അത്രയും പറഞ്ഞ് പുള്ളിക്കാരൻ പോയി. " അഞ്ജലി അന്ന് ഉണ്ടായതിനു സോറി. " രൂപ അത് കേട്ട് മിഴിച്ച് നിന്നു. ഇത്രയും കാലും ഒരാളെ birthday പോലും വിഷ് ചെയ്യാത്ത ഒരാൾ സോറി പറഞ്ഞപ്പോൾ അവള് ആകെ അന്ധം വിട്ടു. "ആ... നല്ല സമയത്താണ് സോറി പറച്ചിൽ. ആട്ടെ കാരണം.ഇനിയും പറഞ്ഞില്ല." പെട്ടെന്ന് വാതിൽ തുറന്ന് ഓരാൾ അകത്തേക്ക് വന്നു. ആറടി പൊക്കവും കട്ട താടിയും നല്ല ഉറച്ച ശരീരവും ആയി ഒരുത്തൻ. രാജീവ്! . അവൻ വേഗം വന്നു കട്ടിലിൽ ചാരി കിടക്കുന്ന എന്നെ ആഞ്ഞ് അടിച്ച്. കണ്ണിൽ നിന്ന് പൊന്നിച്ച പറന്നു എന്ന് പറഞ്ഞാല് പോരെ. എന്റെ കോളറിൽ പിടി മുറുക്കി അവൻ പറഞ്ഞ്. " ചാവാൻ പോകുമ്പോ പറഞ്ഞൊടെ ഡാ മൈരെ. എല്ലാം ചത്ത് മണ്ണടിഞ്ഞിട്ട്‌ ഞൻ മാത്രം എന്തിനാ ജീവിക്കുന്നത്. നീ ഇപ്പൊ ജീവിക്കുന്ന പോലെ ചത്ത് ജീവിക്കണോ" അവന്റെ കണ്ണിൽ സ്നേഹത്തിന്റെയും ദേശ്യതിന്റെയും കണ്ണുനീർ ഞൻ കണ്ടൂ. " സോറി ഡാ . ഒരു നിമിഷം കയവിട്ട്‌ പോയി" ഞൻ അത്രയും പറഞ്ഞ് നിർത്തി. ചാവാൻ പോവുക ആണെങ്കിൽ എന്നെയും വിളിച്ചോ. ഞാൻ മാത്രം ആയി ഇവിടെ ഇരുന്നിട്ട് എന്താ കാര്യം" എനിക്ക് അധികം പിടിച്നിൽക്കാൻ ആയില്ല . ഞങൾ പരസ്പരം കെട്ടിപിടിച്ചു. "എടാ... അ... ആദി" " പോകുന്നവര് പോട്ടെട..." പല

💬 Comments

View all comments