Chapter Title : Life of pain 3 ? [Third birth] [DK]
ആണ് വിളിച്ചത്
അമീർ: എടാ ... അവരെ ഇനിയും പിടിച്ചിട്ടില്ല. ജഗ്ഗു ഭായിനെ വിളിച്ചിട്ട് കിട്ടുന്നും ഇല്ല. Swetch ഓഫ് ആണ്.
ശ്രേയ: അയാൽ അഡ്വാൻസ് കാശും കൊണ്ട് മുങ്ങിക്കാണും
അമീർ : അങ്ങനെ വരാൻ സാധ്യത ഇല്ല. വർഷങ്ങൾ ആയി വർക് കൊടുക്കുന്ന ആളാ. വിശ്വസ്തൻ. അവൻ ഏറ്റ പണി ഇന്ന് വരെ ദൈവം തമ്പുരാൻ വിജയിച്ചാൽ പോലും തടുക്കാൻ പറ്റില്ല. ഇത് വേറെ എന്തോ ഉണ്ടായിട്ടുണ്ട്.
രാഹുൽ : അയാൾ കള്ളും.കുടിച്ച് എവടെ എങ്കിലും പൂസായി കിടക്കുന്നുണ്ടാവും. നമ്മടെ ആളുകളെ വച്ച് ഒന്ന് അന്വേഷിക്കാൻ പറ.
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
കിടക്കയിൽ ഉറക്കച്ചടവോടെ രാജീവ് തല ചൊറിഞ്ഞു എഴുന്നേറ്റു. അപ്പൊൾ ആണ് പുറത്ത് നിന്ന് വാതിൽ തുറന്ന് കേറിയ മനുവിനെ കണ്ടത്.
രാജീവ് : നീ എവിടേക്ക് ആഡാ ഇത്ര നേരത്തെ പോയത്.
മനു : ഞൻ ജോഗിങ്ങിന് പോയതാ...
രാജീവ്: നീ ജോഗിങ്കിനോക്കെ പോവോ?
മനു: വല്ലപ്പോഴും പോവാറുണ്ട്.
അത്രയും പറഞ്ഞ് മനു ടോയ്‌ലറ്റിൽ പോയി.
നേരം ആറ് മണി ആയി. പുറത്ത് പോകാൻ റെഡി ആകുന്നു. രാജീവ് ഒരു ബ്ലൂ കളർ ഷർട്ടും കറുപ്പ് കളർ ഫന്റും ഇട്ടു . താടി ഒക്കെ ഷൈപ് ആക്കി മീശയും പിടിച്ച് മനുവിനെ നോക്കി.
മനു സൂപ്പർ എന്ന് കൈകൊണ്ട് ആക്ഷൻ കാണിച്ചു. മനു ഒരു നൈക്കിന്റെ വെള്ള ബനിയനും കറുത്ത പന്റും ഇട്ടു. ഞങൾ.റെഡി ആയി പുറത്ത് ഇറങ്ങിയപ്പോൾ തന്നെ രൂപയും അഞ്ചുവും ഇറങ്ങി ഫ്ളാറ്റിൽ നിന്ന് പുറത്ത് വന്നു. രൂപ ഒരു നീല ലൂസ്
💬 Comments
View all comments