Chapter Title : Life of pain 3 ? [Third birth] [DK]
ആയ ബനിയനും ഒരു വെള്ള പാന്റും ഉടുത്ത് വന്നു. അഞ്ചു ഒരു വെള്ള ചുരിദാറും കറുത്ത ഷാളും ലെഗ്ഗിൻസ് ഇട്ട്.
വന്നു.
രാജീവ് : എന്റെ അളിയാ.... പോളി സാനം
രൂപ : എന്തോന്ന്....??
രാജീവ്: അല്ല... അടിപൊളി ആയിട്ടുണ്ട് എന്ന് പറയുക ആയിരുന്നു.
രൂപ: മ്മ്....
രാജീവ് : നിങ്ങള് രണ്ടും പിന്നെ casul ആണല്ലോ.
മനുവും അഞ്ചുവും അത് കേട്ട് ചിരിച്ചു.
രാത്രി കൊറേ പർക്കിലൂടെയും തേരക്കുള്ള തെരുവിലൂടെയും അവർ നടന്നു.
നമ്മൾ.കേട്ടിട്ടും കഴിച്ചിട്ടും ഇല്ലാത്ത പല പല പലഹാരങ്ങൾ വഴിയിലൂടെ കടന്ന് പോയി
കുറച്ച് മുന്നോട്ട് പോയപ്പോ ഒരു challenging boxing ന്റെ flex കണ്ടു .
രാജീവ് : അത് എന്താ...
രൂപ : അത് പന്തയം വച്ചുള്ള ബോക്സിങ് മാച്ച് ആണ്. ജെയ്ക്കുന്നവന് 3 ഇരട്ടി ക്യാഷ്.
രാജീവ്: എന്നാല് നമുക്ക് കേറി കാണാം.
അഞ്ചു: ഞങൾ പെണ്ണുങ്ങളുമൊ.
രാജീവ്: ഇത് കേരളം ഒന്നും അല്ല. ഇവിടെ ഏവടക്ക് വേണം എങ്കിലും പൂവാ.
മനു: എടാ എന്നാലും അത് വേണോ.
രാജീവ്: വാടാ... കണ്ട് എന്ന് വച്ച് ഒന്നും ഇല്ലല്ലോ.
4 ടിക്കറ്റ് എടുത്ത് security യുടെ കയ്യിൽ കൊടുത്തു.
"എൻജോയ് ദ മാച്ച് സർ"
സെക്യൂരിറ്റി. പറഞ്ഞു. ഉള്ളിൽ കേറിയ ഉടൻ റിങ്ങിന്റെ അരികിലേക്ക് പോയി. ചുറ്റും ഒരേ ശബ്ദം.
റോണി... റോണി... റോണി...
അവൻ ചലഞ്ച് ചെയ്തത് ഏതോ ഒരുത്തൻ ആണ്.
പെട്ടെന്ന് രാഹുലിന്റെ കഴുകൻ കണ്ണുകൾ അവരുടെ നേരെ തിരിഞ്ഞു.
സോഫി: ദേ... ഡാ അവർ
💬 Comments
View all comments