Chapter Title : Life of pain 3 ? [Third birth] [DK]
രാജീവ് കേറി വന്നാൽ.അവനേയും തീർത്തേര്...
റോണി അവനെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
അവർ മനുവിനെ റിങ്ങിലേക് കയറ്റി
രൂപ: രാജീവ് ഏട്ടാ മനു ഏട്ടനെ രക്ഷിക്. എവടെ വച്ച് അവർ കൊന്നൽ പോലും കേസ് ഉണ്ടാവില്ല.
നിറകണ്ണുകളോടെ രൂപ പറഞ്ഞു.
ഇത് കേട്ടതോടെ അഞ്ജലി ഒന്നുകൂടി പൊട്ടിക്കരഞ്ഞു. എന്നാല് രാജീവ് ഒരു പതർച്ചയും ഇല്ലാതെ നിന്ന നിൽപ്പിൽ മനുവിനെ നോക്കി നിന്നു.റിംഗ്ൽ ബെൽ മുഴങ്ങി. റോണി മനുവിനെ നോക്കി ഒരു പുച്ഛത്തോടെ ഉള്ള ചിരി ചിരിച്ചു.
"Come on Rony kill him kill him"
ജനക്കൂട്ടം ആർത്ത് വിളിച്ചു.
മനു എന്ത് ചെയ്യണം എന്ന് അറിയാതെ മിഴിച്ച് നിന്നു. റോണിയുടെ ബലിഷ്ഠമായ കരങ്ങൾ മനുവിന്റെ കവിളിൽ വീണു. അവന്റെ കണ്ണട തെറിച്ച് താഴെ വീണു. അവൻ മനുവിന്റെ ഇട നെഞ്ചില് ആഞ്ഞ് ചവിട്ടി. മനു തെറിച്ച് റിംഗ്ഗിന്റെ സൈഡിൽ വീണു. മനുവിന്റെ മുറിയിൽ പടിച്ച് എഴുന്നേൽപ്പിച്ച് റിംഗ്ന്റെ സൈഡിൽ ചാരി നിർത്തി.
അതിവേഗത്തിൽ റോണിയുടെ കയ്കൾ മനുവിന്റെ വരിൽ പഞ്ച് ചെയ്തു. മനുവിന്റെ വായിൽ നിന്ന് ചോര വന്നു.
ഇത് കണ്ട അഞ്ചു അവന്റെ അടുത്തേക്ക് ഓടാൻ നോക്കി. പക്ഷേ രാജീവ് അവളുടെ കൈകളിൽ പിടിത്തം ഇട്ടു. അപ്പോ രാജീവിന്റെ മുഖത്ത് അഞ്ചു കണ്ട ഭാവം യാതൊരു കൂസലും ഇല്ലാതെ ഫൈറ്റ് കാണുന്ന രാജീവിനെ ആണ്.
അടികൊണ്ട മനു താഴേയ്ക്ക് തളർന്നു വീണു. റോണി മനുവിന്റെ തല ബലമായി പിടിച്ച് എഴുന്നേൽപ്പിച്ച് ചെവിയിൽ പറഞ്ഞ്.
റോണി:. After your death I take
💬 Comments
View all comments