Chapter Title : Life of pain 3 ? [Third birth] [DK]
your girlfriend and here pussy and I sell them.
ഇത്രയും പറഞ്ഞ് റോണി മുട്ട് കാൽ കൊണ്ട് മുഖത്ത് ചവിട്ടി എന്നിട്ട് കീഴ് താടിയിൽ മുഷ്‌ട്ടി ചുരുട്ടി അടിച്ചു. മനു തെറിച്ച് റിംഗ്
ൽ റിംഗ്ൽ വീണു. രാഹുൽ അട്ടഹസിച്ചു ചിരിച്ചു.
റിങ്ങിന്റെ പുറത്ത് രാഹുലും ഗാങ്ങും അത് കണ്ട് സന്തോഷിച്ച് അർമധിച്ചു
കൗണ്ടൗൺ തടങ്ങിയിരുന്ന്
1......
2.......
ജനക്കൂട്ടം അതിന്റെ ഒപ്പം നമ്പർ പറഞ്ഞു
3.......
അഞ്ചു ഇത് കണ്ട് ആകെ മരവിച്ച പോലെ ഇരിക്കുക ആയിരുന്നു.
4...........
ഇൗ സമയം അമീർ ഭായി രാഹുലിന്റെ അടുത്ത് ഓടി അടുത്ത്
5..........
അമീർ: ഡാ... രാഹുലേ... ജഗ്ഗു ഭായി യെ കിട്ടി.
6 ............
രാഹുൽ: എവടെ കള്ളും കുടിച്ച് കിടക്കുവായിരുന്നു
പരിഹാസത്തോടെ രാഹുൽ ചോദിച്ചു.
7...........
അമീർ: എടാ ആയാൾ മരിച്ചു. അയാള് മാത്രം അല്ല അവന്റെ ഗുണ്ടകളും . ആരോ അടിച്ചത് അണ്. എല്ലാത്തിന്റെയും എല്ലു തവിട് പോടി ആയി കിടക്കുവാണ്. നമ്മുടെ ഗോഡൗണിന്റെ പുറകിലെ കുറ്റിക്കാട്ടിൽ നിന്നാണ് കിട്ടിയത്.
ഇത്രയും ഒറ്റ ശ്വാസത്തിൽ എമീർ ഭായ് പറഞ്ഞു . രാഹുൽ ഒരു ഭീതിയോടെ ഇത് കേട്ട് നിന്നു.
8.......................
പെട്ടെന്ന് എല്ലാവരും നിശ്ശബ്ദം ആയി. ആർത്ത് വിളിച്ച കാണികൾ നിശ്ചലം ആയി.
രാജീവ് : അഞ്ചു... അഞ്ചു ചെകുത്താനെ കണ്ടിട്ടുണ്ടോ...
അഞ്ചു രാജീവിന്റെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് ഭയാനകം ആയ ഒരു ചിരി അഞ്ചു കണ്ടു.
(തുടരും)
💬 Comments
View all comments