0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 610
ആണ്. മനു : നീ അവളുടെ ഫോണിലേക്ക് ഒന്ന് വിളിച്ച് നോക്ക് എന്റെ കയ്യും കാലും വിറക്കുന്നു. രൂപ ഫോൺ എടുത്ത് അജ്ഞുവിനെ വിളിച്ചു. രൂപ: ഏട്ടാ... ഫോൺ സ്വിച്ച് ഓഫ് ആണ്. രാജീവ്: എടാ... നീ പേടിക്കണ്ട. അവള് ഇവിടെയും പോയിക്കാണില്ല. ഞങൾ നിന്ന് പരുങ്ങുന്നത് കണ്ട് ആ ഹോട്ടലിലെ മാനേജര് ഞങളുടെ അടുത്ത് വന്നു. " എന്താ സർ. വല്ല പ്രശ്നവും ഉണ്ടോ..." രാജീവ്: ഞങ്ങടെ ഒപ്പം ഉള്ള ഒരു കുട്ടി ഇവിടെ ഫോണിൽ സംസാരിച്ച് നിന്നത.ഇപ്പൊ കാണാൻ ഇല്ല. റൂമിൽ പോവാനും സാധ്യത ഇല്ല. " സർ ഇൗ ഏരിയ കുറച്ച് കുഴപ്പം പിടിച്ച ഏരിയ ആണ്. നമുക്ക് സിസിടിവി ഒന്ന് ചെക്ക് ചെയ്താലോ. കഴിഞ്ഞ ആഴ്ച ഇതുപോലെ ഉണ്ടായി." മനു: എന്നാ അങ്ങനെ ചെയ്യാം അയാള് ഞങളെ അവരുടെ ഓഫീസിലേക്ക് കേറ്റി കൊണ്ടുപോയി. വീഡിയോ അഞ്ചു പുറത്ത് പോയ സമയം നോക്കി പോയി. ഒരു പെൺകുട്ടി ഫോണിൽ സംസാരിച്ച് പുറത്ത് പോകുന്നു. അതേ അത് അഞ്ചു ആണ്. കുറച്ച് നേരം ഫോണിൽ സംസാരിച്ച് കട്ടാക്കി അതിനുശേഷം അഞ്ജു അവിടുന്ന്  തിരിച്ചു നടന്നു. പെട്ടെന്ന് മുന്നിൽ ഒരു കറുത്ത കാർ വന്ന് നിൽക്കുന്നു. അതിൽ നിന്ന് കറുത്ത ബനിയനും കരുത്ത് മസ്കും ഇട്ട് രണ്ടുപേർ അഞ്ജുവിന്റെ വായും പൊത്തി കാറിൽ കേറ്റി കൊണ്ടുപോയി. തുടരും - DK

💬 Comments

View all comments