0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 1.4K
എന്ന് വച്ച് കല്യാണം നടക്കും എന്നൊന്നും മോൻ കിനാവ് കാണേണ്ട...
അവള് തമാശ രൂപേണ മനുവിനോട് പറഞ്ഞു. ഇൗ വീട്ടിലെ all in all ആയ ഇൗ ആതിര സമ്മതിക്കാതെ ഒന്നും നടക്കില്ല.... മനു: sad ആക്കിയല്ലോ മോളുസേ... ആതിര: അയ്യോ... മോന് സങ്കടം ആയോ... പോട്ടെട്ടോ... അവളുടെ കളി തമാശ എനിക്ക് വളരെ ആനദ്ധം പകർന്നു. മനു: ഡീ കാന്താരി... ആതിര: എനിക്ക് ഒരു പേരുണ്ട്.ആതിര അതങ്ങ് വിളിച്ചാൽ മതി. മനു: എന്നാ എന്റെ ആതി കുട്ടി... ആതിര: ആ... അങ്ങനെ വഴിക്ക് വാ... മനു: മോളുടെ ചേച്ചിയെ എനിക്ക് വിവാഹം കഴിച്ച് തരുമോ... ആതിര: ഹ... അതെങ്ങനെ ശരിയാവും മാഷേ... ചേച്ചിയെ ചേട്ടൻ കെട്ടിയാൽ പിന്നെ എനിക്കും അമ്മക്കും ആരാ ഉള്ളത്. അവള് കൊച്ചു കുട്ടിയെ പോലെ പരിഭവം പറഞ്ഞു. മനു: അതിനു ഞാൻ കെട്ടിക്കഴിഞ്ഞാൽ ചേച്ചിയെ മാത്രം അല്ലല്ലോ കൊണ്ട് പോകുന്നത്. ആതിര: പിന്നെ... മനു: മോളെയും അമ്മയെയും കൂടെ കൂട്ടുമല്ലോ... ആതിര; അത് എന്തിനാ... കല്യാണം കഴിഞ്ഞാൽ പെണ്ണിനെ അല്ലേ കൊണ്ട് പോവാ... മനു: മോളെ... ചേട്ടന് ആരും ഇല്ല... ഇനി നിങ്ങള്.ഒക്കെ ആണ് എന്റെ കുടുംബം. എനിക്ക് ഭാര്യ മാത്രം പോരാ... ഒരു പെങ്ങ്ങളൂട്ടിയും അമ്മയും ഒക്കെ വേണം. നമ്മൾ കൊറേ കാശ് സംബഷിച്ചിട്ടോ കൊറേ കാലം ജീവിച്ചിട്ടോ ഒരു കാര്യവും ഇല്ല. അത് ആർക്കെങ്കിലും വേണ്ടി ചിലവാക്കിയാലെ കാര്യം ഉള്ളൂ. ഞാൻ നിന്റെ അമ്മയുടെ വയറ്റിൽ പിറന്നില്ല എങ്കിലും മോൾക്ക് നല്ല ഒരു ഏട്ടൻ ആയി നല്ല മകൻ

💬 Comments

View all comments