0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 1.3K
ആഞ്ഞ് അടിച്ചു. റോണിയുടെ മുക്കിൽ നിന്ന് പൈപ്പ് പൊട്ടിയ പോലെ ചോര ഒളിച്ചു. അവന്റെ കണ്ണിൽ എല്ലാം നാലായി കാണാൻ തുടങ്ങി. മനു ഓടി റിംഗ് റോപ്പിൽ തട്ടി കുതിച്ചു റോണിയുടെ നടുവിൽ ചാടി ചവിട്ടി. അവന്റെ നട്ടെല്ല് പൊട്ടി വളഞ്ഞ് തൂങ്ങി. നിലത്ത് വേദനിച്ചു പോളഞ്ഞ് കിടന്നിരുന്ന റോണിയുടെ കഴുത്തിൽ കാല് വച്ച് അമർത്തി കഴുത്ത് തിരിച്ച് ഒടിച്ചു. റോണി കുറച്ച് നേരം പിടഞ്ഞ ശേഷം നിശ്ചലം ആയി കിടന്നു. രാഹുലും ഗങ്ങും ഭീഥിയോട് നോക്കി നിന്നു. അമീർ: എടാ... ഇനി ഇവന് ആണോ ജഗ്ഗുവിനേയും പിള്ളേരെയും.... മനു മുഖളിലേക്ക് നോക്കി ആർത്ത് അലറി. അവന്റെ ശബ്ദത്തിൽ പൂർണ ചന്ദ്രൻ കാർമേഖങളുടെ ഇടയിൽ ഒളിഞ്ഞു. അന്തരീക്ഷം കറുത്തു.നായ്‌കൾ ഒളിയിട്ടു എന്നാൽ പെട്ടെന്ന് മനുവിന്റെ മുക്കിലൂടെ രക്തം വന്ന് അവൻ തളർന്നു വീണു. രാജീവും അഞ്ചുവും രൂപയും സ്റ്റേജിലേക്ക് ഓടി കയറി. അഞ്ചു നിറകണ്ണ്കളാൽ അവനെ കുലുക്കി വിളിച്ചു. രാജീവ് അവനെ പിടിച്ച് എടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. മനുവിനെ icu വിലേക്ക്‌ കയറ്റുമ്പോൾ അവന്റെ കരങ്ങൾ അഞ്ചു മുറുക്കെ പിടിച്ചിരുന്നു. അവളുടെ കരങ്ങൾ വിടുവിച്ചു മനുവിനെ icu വിൽ കയറ്റി.അവള് അവടെ ചാരി നിന്ന് കരയാൻ തുടങ്ങി. പെട്ടെന്ന് അവളുടെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു. ഡോക്ടറെയും പ്രേക്ഷിച്ച് ഇരുന്ന രാജീവിന്റെ നേരെ തിരിഞ്ഞ് അവന്റെ കോളറിൽ മുർകെ പിടുത്തം . അഞ്ചു: പറ ഏട്ടാ... ഇനിയെങ്കിലും പറ. ആരാ മനു ഏട്ടൻ. ഞാൻ കണ്ട മനു ഏട്ടൻ അല്ല അത് . രൂപ: റോണി

💬 Comments

View all comments