Chapter Title : Life of pain 5 ? [DK] [Climax]
പറ്റാതെ ആയി .
രൂപ: ഇവളെ ഞാൻ ഇൗ അവസ്ഥയിൽ ഇട്ട് ഞാൻ എങ്ങോട്ടും പോകില്ല.
മനു: രൂപ... ഇൗ സംഭവം നമ്മൾ അല്ലാതെ വേറെ ആരും അറിയാൻ പാടില്ല. നമ്മൾ.നാട്ടിൽ പോയി ചെയ്യാൻ പ്ലാൻ ചെയ്തത് എല്ലാം നിങ്ങള് ചെയ്യണം. ഞങളെ ചോദിച്ചാൽ ഒരു മാസം റിസൈൻ കാലാവധി നീട്ടി എന്ന് പറയ് .ഏറ്റവും ഇമ്പോർട്ടന്റ ആയ കാര്യം നിങ്ങളുടെ മുഖം എപ്പോളും ഹാപ്പി ആയിരിക്കണം.
രൂപ: ഇല്ല.... പറ്റില്ല.... ഞാൻ എങ്ങോട്ടും പോകില്ല.
രൂപ കരഞ്ഞ് പറഞ്ഞു. ഞാൻ അവളുടെ തലമുടിയിൽ തലോടി.
മനു: ഞാൻ നിനക്ക് വാക്ക് തരികയാണ്. ഞങൾ തിരിച്ച് വരുമ്പോൾ നിന്റെ പഴയ അഞ്ജുവിനെ ഞാൻ കയ്യിൽ തരും.
ഞാൻ വേറെ ഒന്നും പറഞ്ഞില്ല. രാജീവ് രൂപയുടെ കയ് പിടിച്ച് ഫ്ലാറ്റിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോ ഒരു ഡോക്ടർ മുറിയിലേക്ക് കയറി വന്നു. അവർ വന്ന് അഞ്ജുവിന്റെ കണ്ണ് ഒന്ന് നോക്കി.
" വേദന കുറവുണ്ടോ..."
അവള് ഒന്ന് തല ആട്ടി.
അവർ അഞ്ജുവിന്റെ കവിളിൽ ഒന്ന് തലോടി എന്റെ അടുത്തേക്ക് വന്നു.
" ഇത്ര നേരം എവിടെ ആയിരുന്നു മനു"
എന്റെ പേര് എല്ലാം അവർക്ക് അറിയാം. മലയാളം സംസാരിക്കുന്നു. ഞാൻ മനസ്സിലാവാത്ത രീതിയിൽ അവളെ നോക്കി
" നിനക്ക് എന്നെ മനസ്സിലായില്ലേ."
" ഇല്ല"
" എടാ ഇത് ഞാനാ. ദേവിക. നിന്റെ കൂടെ 10 ൽ പഠിച്ച."
" ആ... ദേവിക...."
അഞ്ചു ഇത് ആരാ എന്ന രീതിയിൽ എന്നെ നോക്കി.
മനു: എടീ ഞാൻ അന്ന് പറഞ്ഞില്ലേ രാജീവിനെ ബോധം കെടിപ്പിച്ച ദേവിക.
അവള് ദേവികയെ നോക്കി ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു. ഒന്ന് നേരവണ്ണം ചിരിക്കാൻ പോലും അവൾക്ക് സാധിക്കുന്നില്ല.
മനു: നീ എന്താ ഇവിടെ
..
ദേ: അത് ശെരി. എന്റെ റിസ്‌കിൽ അല്ലേ ഈ റൂമും സെറ്റപ്പും ഒക്കെ
മനു: നിന്നോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല.
ദേ: നന്ദി ഒന്നും പറയണ്ട. നീ കുറച്ച് ദിവസം ഇവൾക്ക്
💬 Comments
View all comments