0%

Chapter Title : Life of pain 5 ? [DK] [Climax]

Author : demon king Read All Parts 2.5K
കൊണ്ടിരുന്നു. അഞ്ചു തന്റെ ചിരി കൺട്രോൾ ചെയ്യാൻ നന്നേ... പാട് പെട്ടു അവൻ ഹെഡ്സെറ്റ് വച്ചത് കൊണ്ട് ശബ്ദം ഒന്നും കേൾക്കില്ല. ഞാൻ കസരയുടെ പിന്നിലേക്ക് ആഞ്ഞ് ഒരു തോഴി വച്ചുകൊടുത്തു. രാജീവ്: അമ്മേ..... അവൻ അവിടുന്ന് മറഞ്ഞ് താഴെ വേണു.തല പൊക്കി നോക്കിയപ്പോൾ മുന്നിൽ ഞാൻ. രാജീവ്: പുരുഷു എന്നെ അനുഗ്രഹിക്കണം....???? ഒരു വളിച്ച ചിരിയും ആയി അവൻ പറഞ്ഞു. അത് കേട്ട് അഞ്ചു പൊട്ടി ചിരിക്കാൻ തുടങ്ങി. മനു: രണ്ടും ഇന്നലെ എനിക്കിട്ട് പണിഞ്ഞു അല്ലേ... രാജീവ്: അത് അളിയാ അഞ്ചു പറഞ്ഞപ്പോ............ ശബ്ദം കേട്ട് രാജീവിന്റെ അമ്മ അടുക്കളയിൽ നിന്നും വന്നു. അമ്മ: എന്താടാ അവിടെ ബഹളം.
അമ്മ വന്നപ്പോ കാണുന്നത് വെട്ടി ഇട്ട വാഴ പോലെ നിലത്ത് കിടക്കുന്ന രാജീവിനെ ആണ്. പെട്ടെന്ന് അമ്മ എന്നെ നോക്കി. അമ്മ കുറച്ച് നേരം മിണ്ടാതെ നിന്നു. അമ്മയുടെ കണ്ണുകൾ ഈറൻ അണിയുന്നത് ഞാൻ കണ്ടു. അമ്മ: മോനെ മനു.... മനു: അമ്മ... ഞാൻ ഓടി പോയി അമ്മയെ കെട്ടിപിടിച്ചു. അമ്മ എന്റെ നെഞ്ചില് വീണ് കരഞ്ഞു. അമ്മ: എന്താ മോനെ നീ ഞങളെ ഒക്കെ മറന്നോ... എത്ര കാലം ആയി നിന്നെ കണ്ടിട്ട്. മനു: സോറി അമ്മ.... ഇനി ഞാൻ എങ്ങോട്ടും പോവില്ല. ഞങൾ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു. രാജീവ്: അമ്മേ... ഇവൻ എന്നെ ചവിട്ടി താഴെ ഇട്ടു.... അമ്മ: ആ.... എന്നാലേ കണക്കയിപ്പോയി... ഇൗ ചവിട്ട് ഞാൻ നിനക്ക് തരാൻ നിന്നതാ... രാജീവ് : ഓഹോ.... അപ്പോ ഇവൻ വന്നപ്പോ നമ്മൾ

💬 Comments

View all comments