0%

Chapter Title : ലിജിയും ജെറിയുടെ അങ്കിളും 2 [Vakkachan]

Author : Vakkachan Read All Parts 210.3K

കണ്ണുകളുമായി അവിടെ ഒരാൾ നിൽക്കുന്നത് തന്നെ ആയിരുന്നിരിക്കാം കാരണം.

നനുനനുത്ത മഴ വകവെക്കാതെ അവർ മൂന്നുപേരും പള്ളിയിലേക്ക് അൽപം വേഗത്തിൽ നടന്നു കയറി. വന്ന പാടെ അവരോട് കുശലം ചോദിക്കാൻ ജോസ് അങ്കിൾ വന്നിരുന്നു. കുർബാനയ്ക്ക് വൈകിയതുകൊണ്ടു സമയം കളയാതെ തന്നെ അവർ അകത്തേക്ക് പോയി.

ജെറി അകത്തേക്ക് പോകാതെ നേരെ പോയത് പുറത്തു മരത്തണലിൽ നിൽക്കുന്ന തന്റെ കൂട്ടുകാരുടെ അടുത്തേക്കാണ്. ഇതെല്ലം വീക്ഷിച്ചുകൊണ്ട് പള്ളിതിണ്ണയിൽ തന്നെ ജോസ് അങ്കിൾ നിൽപ്പുണ്ട്. പേരിന് ആരോടോ കൊച്ചുവർത്തമാനം പറയുന്നുണ്ട്. അയാൾക്ക് അല്ലെങ്കിലും പള്ളിയിൽ നടക്കുന്ന കാര്യങ്ങളോട് താല്പര്യം ഒന്നും ഇല്ല. സാധാരണ റോഡിൽ ഇറങ്ങി കട്ടൻ ഒക്കെ കുടിച്ചു വരാറാണ് പതിവ്. പക്ഷെ ഇന്ന് അത് പറ്റില്ലല്ലോ!

"മഴ നന്നായി ഉറച്ചല്ലോ മമ്മി, കുടയാണെങ്കിൽ എടുത്തതും ഇല്ല"

"അയ്യോ മോളെ, ഞാൻ കുളിച്ചോണ്ടിരുന്നപ്പോ ഓർത്തതാണ് കുടയെടുത്തു വെക്കണമെന്ന്, ഇറങ്ങിയപ്പോ മറന്നു, സാരമില്ല ജെറിയോടു ആരോടെങ്കിലും കുട മേടിച്ചു വരാൻ പറയാം"

കുർബാനയും കഴിഞ്ഞ് അച്ഛനെയും ഒന്ന് കണ്ട് അമ്മച്ചിമാരോടുള്ള കൊച്ചുവാർത്തമാനവും കഴിഞ്ഞ് പള്ളി വരാന്തയിൽ വന്നപ്പോഴേക്കും ഏകദേശം എല്ലാവരും പോയിട്ടുണ്ടായിരുന്നു. പുറത്തു വന്ന് ജെറിയെ നോക്കുമ്പോൾ അവൻ അവിടെയെങ്ങും ഇല്ല.

"അവനെ കാണുന്നില്ലല്ലോ മോളെ, മോള് അവന്റെ മൊബൈലിൽ ഒന്ന് വിളിച്ചേ, ആരോടെങ്കിലും കുട വാങ്ങി ഇങ്ങോട്ടൊന്ന് വരാൻ പറ, സെമിത്തേരിയിൽ പോയി മെഴുകുതിരി കത്തിക്കണ്ടേ"

"ഞാൻ എങ്ങനെ വിളിക്കാനാ മമ്മി, മൊബൈൽ ഒക്കെ കാറിൽ വെച്ചിട്ടാണ് വന്നത്"

"ശെടാ ... ഈ ചെറുക്കൻ ഇതെവിടെ പോയി കിടക്കുന്നു, ഇവനെ ഒരു ആവശ്യത്തിന് നോക്കിയാ പിന്നെ കിട്ടില്ലല്ലോ"

"അത്

💬 Comments

View all comments