Chapter Title : ലിജിയും ജെറിയുടെ അങ്കിളും 2 [Vakkachan]
പിന്നെ പുതിയ സംഭവം അല്ലല്ലോ... എന്നാണ് ആവശ്യത്തിന് കിട്ടിയിട്ടുള്ളത്?"
ലിജി തകർത്തുപെയ്യുന്ന മഴയിലേക്ക് നോക്കി പല്ലു ഞെരുമി. അവിടെ ജെറിയെ കാത്തു നിൽക്കുകയല്ലാതെ അവർക്ക് വേറെ വഴിയില്ലായിരുന്നു.
"ചേച്ചീ ... നിങ്ങൾ എന്നാ ഇവിടെ നിക്കുന്നെ?"
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോ നിറപുഞ്ചിരിയോടെ നിൽക്കുന്ന ജോസ് അങ്കിൾനെ ആണ് അവർ കണ്ടത്.
"ഓ എന്നാ പറയാനാ, ആ ചെറുക്കനെ നോക്കി നിൽക്കുവാ, കുടയും ഇല്ല മൊബൈലും കാറിലാണ്, നിന്റെ കയ്യിൽ മൊബൈൽ ഉണ്ടെങ്കിൽ അവനെ ഒന്ന് വിളിച്ചേ"
നിമിഷനേരം കൊണ്ട് ജോസ് തന്റെ മൊബൈൽ പുറകുവശത്തെ പോക്കറ്റിലേക്ക് മാറ്റി നിഷ്കളങ്കനായി അവരുടെ മുന്നിലേക്ക് നിന്നു.
"അയ്യോ ചേച്ചി, ഞാനും മൊബൈൽ കാറിൽ വെച്ചിട്ട് ഇങ്ങു പോന്നു, ചേച്ചി ഒരു കാര്യം ചെയ്യ്, ഷേർളി ദേ ആ ഹാളിൽ ഇരുപ്പുണ്ട്, അവളുടെ അടുത്ത് പോയിരിക്ക്, എത്ര നേരം നിക്കും ഇങ്ങനെ?"
ജോസ് കുറച്ചു നല്ലവനായി അഭിനയിച്ചു, അയാൾക്കറിയാം തന്റെ മുന്നിൽ എന്തോ ഒരവസരം കാത്തുനിൽക്കുന്നു എന്ന്. ജോസിന് ഇതൊക്കെ മണത്തറിയാനുള്ള പ്രേത്യേക കഴിവുണ്ടായിരുന്നു. അയാൾ ക്ഷമയോടെ തന്റെ അവസരത്തിനായി കാത്തിരുന്നു.
"അങ്ങേര് പ്രത്യേകം പറഞ്ഞു വിട്ടതാണ്, ഇന്ന് കത്തിക്കണം എന്ന്, ആണ്ടിനോ കത്തിച്ചില്ല, ഇവൾക്ക് അത്രടം വരെ പോകാൻ ആയിരുന്നു ആ ചെറുക്കനെ നോക്കി നിന്നത്"
ജോസ് കാത്തിരുന്ന അവസരം അയാളുടെ മുന്നിലേക്ക് വന്നിറങ്ങിയിരിക്കുന്നു.
"ഞാനും ദേ സെമിത്തേരി വരെ പോകാൻ ഇറങ്ങിയതാ, അപ്പന്റെ കല്ലറയിൽ പോയിട്ട് തന്നെ മാസങ്ങൾ ആയി"
"അതിന് നിന്റെ കയ്യിൽ കുടയുണ്ടോ?"
"പിന്നെ... എന്റെ കുടയല്ല ആ ഇരിക്കുന്നത്"
ജോസ് തൂണിൽ ചാരി
💬 Comments
View all comments