Chapter Title : ലിജിയും ജെറിയുടെ അങ്കിളും 2 [Vakkachan]
ഇരിക്കുന്ന കുട ചൂണ്ടി പറഞ്ഞു, ഇത് പറഞ്ഞിട്ട് അയാൾ ചേച്ചിയുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.
"എട എങ്കിൽ നീ ഇവളെയും കൂട്ടി ആ സെമിത്തേരി വരെ പോയിട്ട് വാ, അവനെ കാത്തു നിന്നാൽ ഇനി നടക്കില്ല. മോളെ ഡീ നീ അങ്കിളിന്റെ കൂടെ പോയിട്ട് വാ"
"ഇല്ല മമ്മി, ജെറിച്ചായൻ വരട്ടെ, വന്നിട്ട് പോവാം"
"മോളെ നിനക്ക് അറിയാത്ത കാര്യം അല്ലല്ലോ അവന്റെ, കാര്യം നടക്കണമെങ്കിൽ നീ അങ്കിൾന്റെ കൂടെ പോയിട്ട് വാ"
തന്റെ മനസിലെ പൊട്ടിത്തെറിക്കുന്ന സന്തോഷം മുഖത്ത് കാണിക്കാതെ വളരെ സീരിയസ് ആയി വേണമെങ്കിൽ വന്നാൽ മതി എന്ന മട്ടിൽ ജോസ് വരാന്തയിൽ ഇരുന്ന കുടയെടുത്ത് നിവർത്തി അവരെ നോക്കി.
"വരുന്നില്ലെങ്കിൽ ഞാൻ പോട്ടെ ചേച്ചി, എനിക്ക് ചെന്നിട്ട് കുറച്ചു പണിയുള്ളതാണ്, വരുവാണെങ്കിൽ ഞാൻ വേണേ നിങ്ങളെ പോകുന്ന വഴിക്ക് വീട്ടിൽ ഇറക്കാം"
ചേച്ചിയുടെ മുട്ടുവേദനയും വയ്യായ്മയും, ജെറിയുടെ ഉഴപ്പൻ സ്വഭാവവും എല്ലാം അറിയാമായിരുന്ന ജോസ് ലീലാമ്മ ചേട്ടത്തിക്ക് നിരസിക്കാൻ പറ്റാത്ത ഒരു ഓഫർ അവരുടെ മുന്നിലേക്ക് വെച്ചു.
"ഹാ, നിന്നെടാ, നീ ഇവളെ കൂടി കൊണ്ടുപോ, ഡി കൊച്ചെ നീ ഇവന്റെ കൂടെ പോയിട്ട് വന്നേ, എനിക്ക് ഇങ്ങനെ നിക്കാൻ മേല, ഇവന്റെ കൂടെ പോയാൽ നേരത്തെ ചെന്ന് എന്തെങ്കിലും കഴിക്കാം, എനിക്ക് ഇപ്പൊ തന്നെ ഗ്യാസ് കേറുന്നു"
ലീലാമ്മ ചേട്ടത്തിയുടെ സ്വരം കടുത്തു, പുറമെ കാണുന്ന ചേട്ടത്തിക്ക് മറ്റൊരു സ്വഭാവം കൂടി ഉണ്ടെന്ന് ലിജിക്ക് നന്നായി അറിയാമായിരുന്നു. അവൾ അവസാന പ്രതീക്ഷയോടെ പുറത്തേക്ക് ഒക്കെ നോക്കി. അവിടെയെങ്ങും ജെറി ഇല്ല. അവൾ
💬 Comments
View all comments