Chapter Title : ലിജിയും ജെറിയുടെ അങ്കിളും 2 [Vakkachan]
എത്ര നേരമാ നിക്കുന്നെ?"
അങ്കിൾ ഇതും പറഞ്ഞു ഹാളിലേക്ക് നടന്നു. ലിജിയും ജെറിയും മുഖത്തോടു മുഖം നോക്കി ഒരു ഭാവഭേദവും ഇല്ലാതെ അയാളുടെ പുറകെ നടന്നു. അവർക്ക് രണ്ടുപേർക്കും മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കാൻ അല്ലാതെ പരസ്പരം മിണ്ടാൻ പോലും താല്പര്യം ഇല്ലായിരുന്നു"
"അങ്കിൾ എന്റെ പുതിയ സൗണ്ട് സിസ്റ്റം കണ്ടോ, കിടിലൻ സൗണ്ട് ആണ്, ഗെയിം ഒക്കെ കളിക്കാൻ കിടുക്കാച്ചി സാധനം ആണ്"
ജോസ് ഒരു ചെറു പുച്ഛത്തോടെ അവൻ്റെ നോക്കി.
" നീ ഈ ഗെയിം കളി ഒന്നും ഇതുവരെ നിർത്തിയില്ലേടാ, നിനക്ക് വേറെ വല്ല കളിയും കളിച്ചൂടെ?"
ലിജിയെ നോക്കികൊണ്ടാണ് അയാൾ അത് പറഞ്ഞത്, മമ്മിയും ആന്റിയും ഒക്കെ ഇരിക്കുന്ന സ്ഥലം ... അവൾ തല കുനിച്ചു നിന്നതേ ഉള്ളു.
"ഓ അവനോട് പറഞ്ഞാൽ കേക്കണ്ടേ, ആ കൊച് തന്നെ കിടന്ന് പണി എടുത്താലും ഇവൻ ഇവിടെ ഗെയിമും കളിച്ചു ഇരിക്കും"
ലീലാമ്മ ചേട്ടത്തി ഇച്ചിരി സങ്കടത്തോടെ ആണ് അത് പറഞ്ഞത്. രംഗം വേറെ രീതിയിൽ പോകും എന്ന് കണ്ട ഷേർളി ആന്റി പയ്യെ വിഷയം മാറ്റി.
"ഇച്ചായൻ എന്നാ ഇങ്ങനെ ഇരിക്കുന്നെ, എനിക്ക് പോയിട്ട് എന്ത് പണിയുള്ളതാണെന്ന് അറിയാമോ"
"ആഹാ ഇപ്പൊ ഞാൻ ആയോ കുറ്റകാരൻ, നീ വന്ന പാടെ ചേച്ചിടെ ചെവി തിന്നാൽ പോയിട്ട് സമയം കളഞ്ഞതും പോരാ"
"പിന്നെ പിന്നെ ... എങ്കി അങ്ങോട്ട് ഇറങ്ങിയിട്ട്"
ഷേർളി ആന്റി പോകാൻ ആയി എഴുനേറ്റു, കൂടെ ജോസ് അങ്കിളും.
" അങ്കിൾ ഇനി എന്നാണ് എറണാകുളത്തേക്ക് ?"
"ഞാൻ ഇനി കുറച്ചു
💬 Comments
View all comments