Chapter Title : ലിജിയും ജെറിയുടെ അങ്കിളും 2 [Vakkachan]
ദിവസം ഇവിടെ ഉണ്ടാകുമെടാ, അടുത്ത ആഴ്ചയേ പോകൂ"
ഇത് പറഞ്ഞിട്ട് ജോസ് അങ്കിൾ ലിജിയെ ഇടംകണ്ണിട്ട് ഒന്ന് നോക്കി. അവൾ കണ്ടെങ്കിലും പെട്ടെന്ന് തല കുനിച്ചു കളഞ്ഞു.
" ഡാ കൊച്ചനെ കുഞ്ഞുകളിക്കാതെ ഈ ആഴ്ച തന്നെ നിന്റെ പപ്പയെ ചെക്ക്അപ്പിന് കൊണ്ടുപോണം കേട്ടോ, ഞാൻ വിളിച്ചു ചോദിക്കുമെ, നീ ഇങ്ങു വന്നേ"
ഷേർളി ആന്റി ജെറിയെ അടുത്തേക്ക് വിളിച്ചു സ്വകാര്യം പറഞ്ഞു.
" ഡാ ചെക്കാ വയസാംകാലത് ചേച്ചിയെ ഇട്ട് ഇങ്ങനെ തീ തീറ്റിക്കരുത് കേട്ടോ, നീ കുറച്ചൂടെ ഉഷാറായി വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കണം, പാവം നിന്റെ കാര്യം പറഞ്ഞു വിഷമിക്കാനെ അവർക്ക് നേരമുള്ളൂ. പപ്പയെ ഹോസ്പിറ്റലിൽ കൊണ്ടുപോണം, പിന്നെ ഞാൻ അന്ന് പറഞ്ഞ കാര്യം ഓര്മ ഉണ്ടോ?. പ്രായം കേറി കേറി പോവാ രണ്ടിനും, നീയും അവളും കൂടി അതിനൊരു തീരുമാനം ഉണ്ടാക്കണം, കേട്ടോ മോനെ,......എന്ന ശെരി അപ്പൊ നാളെ പള്ളിയിൽ കാണാം"
ജെറിയോടു രഹസ്യം പറച്ചിലിന് ശേഷം അങ്കിളും ആന്റിയും പോകാനായി ഇറങ്ങി, നല്ല മഴയുണ്ടായിരുന്നു പുറത്ത്. അവർ കാറിൽ കേറി പോകുന്നത് അവർ നോക്കി നിന്നു.
ലിജിക്ക് അറിയാം ആന്റി എന്തായിരിക്കും ജെറിയോടു പറഞ്ഞതെന്ന്, വീട്ടിലെ കാര്യങ്ങൾ നോക്കാനും ഒരു കുഞ്ഞിന്റെ കാര്യവും. ഇത് രണ്ടും നടക്കാൻ പോകുന്നില്ലെന്ന് അവൾക്ക് നന്നായി അറിയാം, അവൾ ഇതൊക്കെ എന്നെ എഴുതി തള്ളിയതാണ്. നന്നാവില്ല... പിന്നെ കൊച്ചിന്റെ കാര്യം, അതിനിയിപ്പോ മാതാവ് ദിവ്യ ഗർഭം ധരിച്ചപോലെ എങ്ങാനും ഞാൻ പെറ്റാലെ നടക്കുള്ളൂ എന്ന് ഇവർക്കൊന്നും അറിയില്ലല്ലോ.
അവർ പോയശേഷം ആ വീട് വീണ്ടും
💬 Comments
View all comments