Chapter Title : ലിജിയും ജെറിയുടെ അങ്കിളും 2 [Vakkachan]
മൂകമായി, ഓരോരുത്തരും അവരവരുടെ കാര്യങ്ങൾ നോക്കി മൂന്ന് വഴിക്ക് പോയി.
...................................................................
" ദേ ഈ ആഴ്ച തന്നെ അപ്പനെ ഹോസ്പിറ്റൽ കൊണ്ടുപോകാൻ ഉള്ള പരുപാടി നോക്കണം, വെറുതെ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കരുത്"
കിടക്കാൻ ഉള്ള കട്ടിൽ ഒരുക്കുന്നതിന്റെ ഇടയിൽ ലിജി ജെറിയോടു സ്വാഭാവികമായ ദേഷ്യത്തോടെ പറഞ്ഞു.
"ഞാൻ പറഞ്ഞല്ലോ കൊണ്ടുപോകാം എന്ന്"
"പറഞ്ഞാൽ പോരാ ചെയ്യണം, എല്ലാ മാസവും അതെങ്കിലും കൃത്യമായി ഒന്ന് ചെയ്"
" ഹ്മ്മ് ചെയ്യാം, നീ വരില്ലേ കൂടെ"
"ഞാൻ എന്തിനാണ് വരുന്നത്, തന്നെ അങ്ങ് പോയാൽ മതി, മമ്മി വരും കൂടെ, ഈ വീട്ടിലെ പണി തന്നെ എനിക്ക് എടുക്കാൻ വയ്യ, ഇനി അതും കഴിഞ്ഞു അതിനും ഞാൻ തന്നെ വരണമായിരിക്കും"
"okke"
ജെറി മറുപടി ചുരുക്കി കട്ടിലിൽ അവന്റെ സൈഡിലേക്ക് നീങ്ങി കിടന്നു, ലിജി അവളുടെ സൈഡിലേക്കും. രണ്ടുപേരും എതിർ ദിശയിലേക്ക് ഉള്ള ആ കിടപ്പ് അവരുടെ ദാമ്പത്യത്തിന്റെ ഒരു നേർകാഴ്ച ആണ്. ചിലർക്ക് ശെരിയാവും, ചിലർക്ക് ശെരിയാവില്ല എന്ന് പറയുന്നത് എന്ത് ശെരിയാണ്.
ലിജിയെപോലെ ഒരു ചരക്ക് പെണ്ണ്, മിടുക്കി. നിങ്ങൾ കരുത്തും ലിജിയുടെ ജെറിയോടുള്ള പെരുമാറ്റം കുറച്ചു ഓവറല്ലേ എന്ന്. പക്ഷെ അങ്ങനെ അല്ല ലിജി ആയതു കൊണ്ടാണ് അവനെ സഹിക്കുന്നത്. അവനെ കുറ്റം പറയാനും പറ്റില്ല, ഒറ്റ മോനായതുകൊണ്ടു ജീവിതം എന്താണെന്നു പഠിപ്പിക്കാതെ വളർത്തി. ഒരു കിഴങ്ങാനായി അവൻ വളർന്നു. അനുഭവിക്കുന്നതോ ഒരു പെങ്കൊച്ചും.
ലിജി ഉറങ്ങിയിട്ടില്ല, അവൾക്ക് ഉറങ്ങാൻ പറ്റില്ലല്ലോ ..ഇന്നത്തെ സംഭവങ്ങൾ ഓരോന്നായി അവൾ അയവിറക്കി... താൻ ചെയ്തത് എന്ത് അബദ്ധം ആണ്,
💬 Comments
View all comments