0%

Chapter Title : ലില്ലി പൂവ് 2 [Bossy]

Author : kkstories Read All Parts 502

ലില്ലി പൂവ് 2

Lilly Poovu Part 2 | Author : Bossy

[ Previous Part ] [ www.kambistories.com ]


ബൈക്ക് യാത്ര യുടെ ബാക്കി എന്നാ പോലെ അവളുടെ ശരീരത്തിന്റെ ചൂട് എന്റെ മേലേക്കു ആകെ പടർന്നു കേറി എന്നിക്ക് ഒരു നിമിഷം എന്തോ പോലെ ആയി ഞാൻ അവളുടെ തോളിൽ യുടെ കൈ ഇട്ട് ആ മുടികൾ വരി മാറ്റി കഴുത്തിൽ ലേക്ക് എന്റെ ചുണ്ടുകൾ അടിപ്പിച്ചു.

ജാസ്മി : ടോണി പുറത്ത് കിടന്നു മഴ കൊള്ളുന്നത് നിന്റെ തുണി അല്ലെ.

അത് വരെ ഞാൻ അനുഭവിച്ചു വന്ന ഒരു ഫെല്ലിങ് അവളുടെ ഒറ്റ ചോദ്യം കൊണ്ട് ഇല്ലാതെ ആയി ഞാൻ ഓടി പോയി എന്റെ ഡ്രസ്സ്‌ ഓക്കേ എടുത്തു തിരിച്ചു വന്നു സ്റ്റാൻഡിൽ ഇട്ട് തോർത്ത്‌ കൊണ്ട് തലയൂ ദേഹം മുഴുവൻ തുടച്ചു അപ്പോൾ അമ്മ ചായ ആയിട്ട് വന്നു.

അമ്മ :ആകെ നനഞ്ഞു പനി ഒന്നും വരുത്തി വെക്കേണ്ട

അമ്മക്ക് ആ ഡ്രസ്സ്‌ ഓക്കേ എടുത്തു അകത്തു ഇടാൻ മേലായിരുന്നോ

അമ്മ : നിന്നോട് ഞാൻ പറഞ്ഞത് അല്ലെ വന്നപ്പോൾ തന്നെ. അപ്പോൾ റൂമിൽ ലേക്ക് പോയി കിടന്നു കുഴപ്പമില്ല വേറെ ഒരുപാട് എണ്ണം അലമാരിൽ ഉണ്ടാലോ, മഴ നാളെയും നിൽക്കുന്ന ലക്ഷണം ആണ് ജാസ്മി എവിടെ " എന്റെ റൂമിൽ ഉണ്ട്" എന്നാൽ അവൾക് ഈ ചായ കൊണ്ട് കൊടുക്.

ഞാൻ ചായ വാങ്ങിച്ചു റൂമിൽ ലേക്ക് നടന്നു ജാസ്മി ഇപ്പോളും മഴ കണ്ട് നില്ക്കു

💬 Comments

View all comments