0%

Chapter Title : ലില്ലി പൂവ് 6 [Bossy]

Author : Kambikathakal Read All Parts 463

ലില്ലി പൂവ് 6

Lilly Poovu Part 6 | Author : Bossy

[ Previous Part ] [ www.kambistories.com ]


ഇത് വേറെരു സ്റ്റോറി ആയിട്ട് എഴുതാൻ ആയിരുന്നു എന്റെ തിരുമാനം, ഇപ്പോൾ ടോണി യുടെ ലൈഫ് ബാക്കി ആയി തന്നെ ഇവിടെ എഴുതുന്നു,

പുതിയ സ്ഥലം പുതിയ ആളുകൾ.

" ഡാ ഡാ ടോണി എഴുന്നേക്കു ഡാ "

ഞാൻ കണ്ണ് തുറന്നു സുരേഷ് സാർ കട്ടിലിൽ ഇരിക്കുന്നു,

' എന്നാ ഉറക്കം ആണ്, നീ റെഡി ആയി വാ നമ്മൾക് ഒരു സ്ഥലം വരെ പോകാം' സാർ എന്നെ പിടിച്ചു എഴുന്നേപ്പിച്ചു പുറത്തേക്കു ഇറങ്ങി പോയി.

ഞാൻ ബാത്‌റൂമിൽ ലേക്ക് നടന്നു കാര്യങ്ങൾ എല്ലാം കഴിഞ്ഞു തിരിച്ചു ഇറങ്ങി ഡ്രസ്സ്‌ മാറാൻ ആയി നോക്കി, ഗോകുൽ തന്ന t ഷർട് തന്നെ മാറി ഇടുന്നു

വന്നിട്ട് 4, 5 ദിവസം കഴിഞ്ഞു . മൊബൈൽ അനക്കം ഇല്ലാതെ ബാഗ്യിൽ ഉണ്ട് ഒരു തിരിച്ചു വിളി പ്രതിഷിച്ചു എങ്കിലും അത് ഒരു പ്രതിക്ഷ മാത്രം ആണ് എന്ന് മനസിൽ ആയിരിക്കുന്നു.

ഞാൻ റെഡി ആയി ഹാളിൽ ലേക്ക് വന്നു ലേഖ ആന്റി അടുക്കളയിൽ ആണ് എന്ന് തോന്നുന്നു.

സുരേഷ് സാർ : ഇങ്ങനെ ഇവിടെ ഇരുന്നാൽ മതിയോ ഞാൻ ഒരു കാര്യം തീരുമാനിച്ചു നീ അത് പറ്റില്ല എന്ന് പറയണ്ട, ഇത് നിന്റെ ഫൈനൽ ഇയർ അല്ലെ കൂടി പോയാൽ 7,8 മാസം ക്ലാസ്സ്‌ കാണും

ഞാൻ പാറു വിന്റെ കോളേജ്

💬 Comments

View all comments