Chapter Title : ലില്ലി പൂവ് 7 [Bossy]
സംസാരിച്ചു കുടുതൽ ചോദിക്കാൻ നില്കാതെ സ്മിത ടീച്ചർ സമ്മതിച്ചു, കോച്ച് രാജീവ് സാർ ഒന്നും കണ്ടും പിടിത്തം പിടിച്ചു എങ്കിലും അവസാനം ഓക്കേ പറഞ്ഞു. അങ്ങനെ സുരേഷ് സാറിനോടും ആന്റിയോടും ഓക്കേ യാത്ര പറഞ്ഞു ഇറങ്ങി 25 തിയതി രാത്രി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു.
നാളെ കഴിഞ്ഞു ഞാൻ വീണ്ടും നാട്ടിൽ ലേക്ക് ഈവനിങ് പ്രാറ്റിക്സ് കഴിഞ്ഞു രോഹിത് എന്നെ പിടിച്ചു നിർത്തി ഒരു കാര്യ പറയാൻ ഉണ്ട് എന്നു പറഞ്ഞു.
" എന്താ ബ്രോ കാര്യം "
രോഹിത് : ഞാനും പാർവതി യും തമ്മിൽ ഇഷ്ടത്തിൽ ആണ്.
ഇവൻ എന്നെ കൊല്ലാൻ പോകും ആണ് എന്നു പറഞ്ഞാൽ പോലും ഞാൻ ഞെട്ടില്ലാ അങ്ങനെ ഒരു അവസ്ഥ യിൽ ആയിരുന്നു ഞാൻ.
" അതിനും ഞാൻ എന്ത് ചെയ്യാൻ ആണ് "
രോഹിത് :അവളുടെ അച്ഛൻ നു നിന്നെ വലിയ കാര്യം ആണ് നീ നാളെ ഒരു സമയത്ത് അവളുടെ അച്ഛൻ ഒരു പ്രപ്പോസ് വെച്ചാൽ അവളെ നീ വേറെ രീതിയിൽ കാണരുത്.
" എന്റെ പൊന്നും മൈരേ ഞാൻ എങ്ങനെ എങ്കിലും ഒന്നും ജീവിച്ചു പോകട്ടെ അവന്റെ ഒരു പ്രേമം നീ എന്ത് വേണേ കാണിക്കു പഠിച്ചു ഒരു നിലയിൽ എത്തി പെണ്ണ് ആലോചിച്ചു വാ അപ്പോൾ നോകാം എന്നെ വിട്ടേരും ഞാൻ പോയിട്ട് വരുമ്പോളും നീ ഇവിടെ കാണുമോ "
രോഹിത് : എന്നാ ഞാൻ നിന്നെ വീട്ടിൽ കൊണ്ട് വിടാം
"അങ്ങനെ നല്ല കാര്യ വലത്തും ചെയിതു ത"
രോഹിത്
💬 Comments
View all comments