Chapter Title : ലില്ലി പൂവ് 7 [Bossy]
കൂടതൽ ഒന്നും പറയാതെ പോയി പിറ്റേന്ന് രണ്ടും പേരും കൂടെ എന്നെ ഒന്നിച്ചു കാണാൻ വന്നു
അവസാനം ഒരു പ്രശ്നം ഉണ്ടായാൽ ഞാൻ സഹായിക്കം എന്നു ഉറപ്പ് പറയേണ്ടി വന്നു.
അക്ഷയ് : പോയിട്ട് വാ ബ്രോ ചേച്ചിയോട് എന്റെ വിഷ് പറയണം.
ക്ലാസ്സിൽ എല്ലാവരോടും യാത്ര പറഞ്ഞു
രാത്രി 10 മണിക്ക് ആയിരുന്നു ട്രെയിൻ എന്നെ സുരേഷ് സാർ റെയിൽവേ സ്റ്റേഷൻ യിൽ ആക്കി.
സുരേഷ് സാർ : പോയിട് വാ ആരെങ്കിലും ചൊറിഞ്ഞു കൊണ്ട് വന്നാൽ ഒന്നും ചിരിച്ചു കാണിച്ചേക്കു അക്രമണം രണ്ടാമത്തെ സ്റ്റെപ് ആണ്.
ഞാൻ വീണ്ടും നാട്ടിൽ ലേക്ക്.
സുഖം ആയിട്ട് ഉറങ്ങി 8 മണിയോട് അടുത്ത് വണ്ടി എറണാകുളം വന്നു ഞാൻ ഒരു ഓട്ടോ പിടിച്ചു വീട്ടിൽ എത്തി വീട് കണ്ടിട്ട് ഒരു ആഘോഷം നടക്കേണ്ട വീട് പോലെ അല്ല,ഗെറ്റ് തുറന്നു അകത്തേക്ക് കയറി ആരെയും പുറത്ത് ഒന്നും കാണാൻ ഇല്ല ഞാൻ കോണിങ് ബെൽ അടിച്ചു ജാസ്മിൻ വന്നു ഡോർ തുറന്നു,
" ഇവിടെ ഉണ്ടായിരുന്നു "
അവളുടെ മുഖത്തു ഒരു കുറ്റബോധം പോലും ഇല്ല ഞാൻ അകത്തു കയറി.
" ഇവിടെ ആരെയും കാണാൻ ഇല്ലാലോ എവിടെ പോയി "
ജാസ്മിൻ : ആന്റി അങ്കിൾളും പള്ളിയിൽ പോയി ടോണി ചേട്ടൻ ഓക്കേ ഹോസ്പിറ്റലിൽ വരെ ഒന്നും പോയി ലിസിക് സുഖം ഇല്ലാതെ വന്നു, ടോണി വലത്തും കഴിച്ചോ ഞാൻ ഫുഡ് എടുകാം.
" വേണ്ട എന്നിക്ക് പുറത്ത് ഒന്നും പോകണം "
ഞാൻ എന്റെ റൂമിൽ ലേക്ക് നടന്നു ഡോർ തുറന്നു അകത്തും കയറി മൊത്തം സോഫിയുടെ ഡ്രസ്സ് ആണലോ ഇവൾ ഇങ്ങോട്ട് റൂം മാറിയോ ബാഗ് ബെഡിൽ ലേക്ക് ഇട്ടു ബാത്‌റൂമിൽ കേറി ഒന്നും ഫ്രഷ് ആയി ഗോകുൽ നെ വിളിച്ചു.
" എവിട ഞാൻ വീട്ടിൽ എത്തി നീ ബൈക്ക് എടുത്തു വാ "
ഗോകുൽ : നീ വെയിറ്റ് ചെയ്യ് ഞാൻ ഷിബുനെ വിടാം
"നീ അവന്റെ കൂടെ ആണോ ഇപ്പോൾ കിടപ്പ്
💬 Comments
View all comments