0%

Chapter Title : ലില്ലി പൂവ് 7 [Bossy]

Author : kkstories Read All Parts 164

പെണ്ണ് എന്നെ ഇടക് നോക്കുന്നു ഉണ്ട്, എന്റെ പ്രയം കാണണം ടീച്ചറിനെ പോലെ മുഖത്തു ഒരു കണ്ണാട ഉണ്ട് മുടി അഴിച്ചു ഇട്ടു ഇരിക്കുന്നു. എന്നോട് ബൈ പറഞ്ഞു ടീച്ചർ പോയി ആവരും നടന്നു പോയപ്പോൾ എന്നെ 2 തവണ ആ പെണ്ണ് തിരിഞ്ഞു നോക്കി.ടീച്ചറിന്റെ മോൾ ആയിരികും.

സുരേഷ് സാർ : എന്നതാടാ നീ കോളേജ്യിൽ ഒപ്പിച്ചു വെച്ചു ഇരിക്കുന്നത്

" ഞാൻ ഒന്നും ചെയ്തില്ല ടീച്ചർ വലതും പറഞ്ഞോ "

സുരേഷ് സാർ : ഞാൻ ചുമ്മാ പറഞ്ഞിത് ആണ് അവരുടെ വീട്ടിൽ ഒരു പ്രോഗ്രാം നടക്കുന്നുണ്ട് എന്നെ അതിനും വിളിച്ചത് ആണ്.

ഞങ്ങൾ പിള്ളേരെ ഓക്കേ പറഞ്ഞു വിട്ടു വീട്ടിൽ വന്നു ഞാൻ മൊബൈൽ എടുത്തു നോക്കി നിഷ എന്നെ വിളിച്ചു ഇരിക്കുന്നു ഞാൻ അവളെ തിരിച്ചു വിളിച്ചു.

" ഹലോ നിഷ എന്താ വിളിച്ചത് "

നിഷ : ടോണി ചേട്ടാ അതീവശം ആണ് എന്നിക്ക്

ഒരു കുപ്പി ബിയർ വേണം ?

ഞങ്ങൾ രണ്ടും പേരും ചിരിക്കാൻ തുടങ്ങി

നിഷ : ഒന്നു എന്റെ വീട്ടിൽ ലേക്ക് വരുമോ

" അതിനും എന്താ ഞാൻ വരാം "

ഞാൻ ലൊക്കേഷൻ അയച്ചു തരാം എന്നു പറഞ്ഞു നിഷ കോൾ കട്ട്‌ ചെയ്തു.

റെഡി ആയി ഞാൻ സുരേഷ് സാറിനോട് പറഞ്ഞു ഇറങ്ങി പാർവതി പുറകിൽ നിന്നും

' അപ്പോൾ കാണാൻ പോകാൻ ആളുകൾ ഓക്കേ ആയി അല്ലെ '

നിഷ അയച്ചു തന്ന ലൊക്കേഷൻ നോക്കി ഞാൻ ചെന്നപ്പോൾ ഒരു ഫ്ലാറ്റിന്റെ മുന്നിൽ ആയിരുന്നു ഞാൻ അവളെ മൊബൈൽയിൽ വിളച്ചു.

ഞാൻ സ്ഥലത്തു എത്തി എന്നു പറഞ്ഞു

" 4 മത്തെ ഫ്ലോർ അവിടെ ഞാൻ കാണും കേറി വാ "

ഞാൻ ലിഫ്റ്റിൽ നിന്നും ഇറങ്ങിയപ്പോൾ നിഷ എന്റെ മുന്നിൽ നിൽപ് ഉണ്ടയിരുന്നു

' എന്താ കാണണം എന്നു പറഞ്ഞത് '

നിഷ : മമ്മിക് ചേട്ടനെ ഒന്നും കാണണം എന്നു പറഞ്ഞു.

ഞാൻ അവരുടെ ഫ്ലറ്റിൽ ലേക്ക് കേറി അവിടെ സോഫയിൽ നിഷയുടെ മമ്മി ലാപ്ടോപ് നോക്കി ഇരുപ്പ് ഉണ്ടയിരുന്നു എന്നെ കണ്ടപാടെ അവര് എഴുന്നേറ്റു വന്നു സോഫയിൽ കൊണ്ട് വന്നു ഇരുത്തി നിഷയും എന്റെ അടുത്ത് വന്നു ഇരുന്നു.

നിഷമമ്മി : ടോണിയെ കുറച്ചു നിഷ ഒരുപാട് പറഞ്ഞിട്ട് ഉണ്ട്

💬 Comments

View all comments