Chapter Title : ലില്ലി പൂവ് 7 [Bossy]
അല്ലെ '
നിഷ അയച്ചു തന്ന ലൊക്കേഷൻ നോക്കി ഞാൻ ചെന്നപ്പോൾ ഒരു ഫ്ലാറ്റിന്റെ മുന്നിൽ ആയിരുന്നു ഞാൻ അവളെ മൊബൈൽയിൽ വിളച്ചു.
ഞാൻ സ്ഥലത്തു എത്തി എന്നു പറഞ്ഞു
" 4 മത്തെ ഫ്ലോർ അവിടെ ഞാൻ കാണും കേറി വാ "
ഞാൻ ലിഫ്റ്റിൽ നിന്നും ഇറങ്ങിയപ്പോൾ നിഷ എന്റെ മുന്നിൽ നിൽപ് ഉണ്ടയിരുന്നു
' എന്താ കാണണം എന്നു പറഞ്ഞത് '
നിഷ : മമ്മിക് ചേട്ടനെ ഒന്നും കാണണം എന്നു പറഞ്ഞു.
ഞാൻ അവരുടെ ഫ്ലറ്റിൽ ലേക്ക് കേറി അവിടെ സോഫയിൽ നിഷയുടെ മമ്മി ലാപ്ടോപ് നോക്കി ഇരുപ്പ് ഉണ്ടയിരുന്നു എന്നെ കണ്ടപാടെ അവര് എഴുന്നേറ്റു വന്നു സോഫയിൽ കൊണ്ട് വന്നു ഇരുത്തി നിഷയും എന്റെ അടുത്ത് വന്നു ഇരുന്നു.
നിഷമമ്മി : ടോണിയെ കുറച്ചു നിഷ ഒരുപാട് പറഞ്ഞിട്ട് ഉണ്ട് കുറച്ചു നാൾ ആയിട്ട് അവൾ തന്റെ കാര്യത്തിൽ വിഷമിച്ചു ഇരിക്കും ആണ് ഞാൻ ഒരു കാര്യം വെക്കതം ആക്കി പറയാം അവൾ പഠിച്ചു കൊണ്ട് ഇരിക്കും ആണ്, 'നിഷ പോയി ടോണിക് കുടിക്കാൻ ആയിട്ട് ജ്യൂസ് എടുത്തു കൊണ്ട് വാ ' നിഷ കിച്ചണിൽ ലേക്ക് പോയി, എന്നോട് നിഷയുടെമമ്മി വീണ്ടും സംസാരിച്ചു
ടോണി സത്യം പറഞ്ഞാൽ ഞങ്ങൾക് ഈ ബന്ധതോട് താല്പര്യം ഇല്ല തന്റെ ലൈഫിൽ നടന്ന ട്രാജഢി ഓക്കേ എന്നിക്കു അറിയാം നിഷയും ആയി കോഫി ഷോപ്പിൽ വന്നത് അവിടെ വെച്ചു എല്ലാം തീരട്ടെ എന്നു വെച്ച്.ഇപ്പോൾ അവൾ വീണ്ടും ഓരോന്ന് പറഞ്ഞു തുടങ്ങി ടോണി വീണ്ടും അവളുടെ ലൈഫിൽ വരരുത്.
നിഷയുടെ മമ്മി പറഞ്ഞു നിർത്തി നിഷ ജൂസ് ആയിട്ട് വന്നു.
ഞാൻ : ആന്റി എന്നിക്ക് നിങ്ങളുടെ പേര് അറിയില്ല നിഷ എന്നോട് ഒരു തമാശ രീതിയിൽ തുടങ്ങിയ ഫ്രണ്ട്‌സ്ഷിപ് ആണ് ഒരു സമയം എന്നിക്ക് സീരിയസ് ആയി തോന്നിയിരുന്നു ഇപ്പോൾ എന്നിക്ക് ആ താല്പര്യം ഉണ്ടോ എന്നു അറിയില്ല കോഫിഷോപ്പിൽ വന്നു നിഷയെ കണ്ടപ്പോൾ മാത്രം ആണ് ഞാൻ അവൾ ആണ് എന്നു
💬 Comments
View all comments