0%

Chapter Title : ലില്ലി പൂവ് 7 [Bossy]

Author : kkstories Read All Parts 585

ആയിട്ട് വന്നു.

ഞാൻ : ആന്റി എന്നിക്ക് നിങ്ങളുടെ പേര് അറിയില്ല നിഷ എന്നോട് ഒരു തമാശ രീതിയിൽ തുടങ്ങിയ ഫ്രണ്ട്‌സ്ഷിപ്‌ ആണ് ഒരു സമയം എന്നിക്ക് സീരിയസ് ആയി തോന്നിയിരുന്നു ഇപ്പോൾ എന്നിക്ക് ആ താല്പര്യം ഉണ്ടോ എന്നു അറിയില്ല കോഫിഷോപ്പിൽ വന്നു നിഷയെ കണ്ടപ്പോൾ മാത്രം ആണ് ഞാൻ അവൾ ആണ് എന്നു മനസിൽ ആക്കിയത്, ഒരുപാട് നാൾ ആയിട്ട് മനസിൽ ഒരു വിഷമം ഉണ്ടായിരുന്നു നിഷക് ഇപ്പോൾ ഞാൻ തെറ്റ് ചെയ്തു ഇല്ല എന്നു മനസിൽ ആയി എന്നിക്കു അത് മതി ഞാൻ ഇനി ഒരിക്കലും നിഷയെ കാണാൻ വരില്ല ഓക്കേ ആന്റി ഗുഡ് ബൈ നിഷ.

ഞാൻ പുറത്തേക്ക് ഇറങ്ങി നിഷ എന്റെ പുറകെ വന്നു അവളുടെ മമ്മി അവളെ തടഞ്ഞു എങ്കിലും അവൾ വന്നു.

" നീ എന്റെ പുറകെ വരരുത് നിന്റെ അച്ഛൻനും അമ്മയും പറയുന്നത് കേൾക് "

ഞാൻ ലിഫിറ്റിൽ കയറി ഒരു അവസാന

ഗുഡ് ബൈ എന്നെ പോലെ അവളോട് പറഞ്ഞു

ഇപ്പോൾ ഞാൻ പിരിയുമ്പോൾ എന്നോ കണ്ട ഏതോ പെണ്ണ്കൂട്ടി എന്നു മാത്രം ഉള്ളും നിഷ ഞാൻ ആയിട്ട് ഇനി അവളുടെ മുന്നിൽ ഞാൻ ആയിട്ട് പോകത്തും ഇല്ല അവളും എന്റെ മുന്നിൽ വരാതെ ഇരിക്കട്ടെ.

ഒരു പെണ്ണ് എന്നെ വേദനിപ്പിക്കാൻ പറ്റുന്നതിന്റെ അവസാനo ജാസ്മിൻ എന്നിക്ക് തന്നു കഴിഞ്ഞു ഇരുന്നു.

അടുത്ത ദിവസം പതിവ് പോലെ കോളേജ്യിൽ പോയി അക്ഷയ് യും രോഹിത് തും ആണ് ഇപ്പോൾ എന്റെ ഇടത്തും വലത്തും ഇരിക്കുന്നത്

💬 Comments

View all comments