Chapter Title : ലില്ലി പൂവ് 7 [Bossy]
അത് കൊണ്ട് ക്ലാസ്സ് ഇപ്പോൾ എന്ജോയ് ചെയ്യാൻ പറ്റുന്നുണ്ട്. ക്ലാസ്സിൽ ലെ പെണ്ണുകുട്ടികൾ എന്റെ നമ്പർ വാങ്ങി കൊണ്ട് പോകുന്നു ഞാൻ സിംഗിൾ ആണോ എന്നു ചോദിക്കുന്നുണ്ട്,
സുരേഷ് സാർ എന്നിക്കു പോക്കറ്റ് മണി പോലെ കുറച്ചു ക്യാഷ് തരുന്നുണ്ട് വീക്കൻഡ് സ്മിത ടീച്ചർ റിന്റെ കൂടെ മോളെയും കാണുന്നുണ്ട് ഗ്രൗണ്ടിൽ വെച്ച് അവളുടെ നോട്ടത്തിനും മാത്രം ഒരു മാറ്റം ഇല്ല.
സോഫി ഇടക്ക് വിളിച്ചു ഇരുന്നു അവളുടെ എൻഗേജ്മെന്റ് ആണ് കൂടെ തന്നെ പഠിച്ച ഒരു ഡോക്ടർ ആണ് എന്ന് ഒകെ പറഞ്ഞു വീട്ടിലെ കാര്യം ഒന്നും വിട്ട് പറയുന്നില്ല.
രാത്രി ഫുഡ് കഴിച്ചു കൊണ്ട് ഇരിക്കുന്നു
പാർവതി : എല്ലാവരോടും ആയിട്ട് ഒരു കാര്യ പറയാൻ ഉണ്ട് എന്റെ ഡാൻസ് പ്രോഗ്രാം ആണ് ഈ വരുന്ന സൺഡേ, ടോണിയും വരണം.
ലേഖആന്റി : അപ്പോൾ ഈ സൺഡേ പോയി കിട്ടി
സുരേഷ് സാർ : നീ എന്താ അങ്ങനെ പറഞ്ഞേ അവൾ കുറെ നാൾ ആയിട്ട് ഇതിന്റെ പുറകെ അല്ലെ
ലേഖ ആന്റി : ഞാൻ ഒരു തമാശ പറഞ്ഞിത് ആണ് നേരെത്തെ നിങ്ങൾ ആയിരുന്നലോ അവളെ കളിആകുന്നത്.
പാർവതി : രണ്ടും പേരും വരണ്ട ടോണി നീ വരണം ഉറപ്പ് ആയിട്ടും.
സൺഡേ പാർവതി പറഞ്ഞ പ്രോഗ്രാം സുരേഷ് സാറിന്റെ കൂടെ കാറിൽ ആയിരുന്നു ഞാൻ പോയത്
എനിക്കും പ്രോഗ്രാം സ്ഥലത്തു വെച്ചു രോഹിതിനെ കിട്ടി.
രോഹിത്തെ നീ എന്താ ഡാ ഇവിടെ...
രോഹിത് : എന്റെ ഒരു ഫ്രണ്ട്നും ഉണ്ട് ഇവിടെ
💬 Comments
View all comments