Chapter Title : ലില്ലി പൂവ് 8 [Bossy]
ലില്ലി പൂവ് 8
Lilly Poovu Part 8 | Author : Bossy
[ Previous Part ] [ www.kambistories.com ]
എറണാകുളം ട്രെയിൻ യാത്ര
മനസിൽ എന്തോ പോലെ ഞാൻ വാതിൽ പോയി നില്ക്കു ആയിരുന്നു.
രാജീവ് സാർ :എന്നാടാ ഒറ്റക് മാറി നിൽക്കുന്നെ.
"ഒന്നും ഇല്ല "
രാജീവ് സാർ : എന്നിക്കു വേണ്ടിയോ നമ്മുടെ കോളേജിന് വേണ്ടിയോ അല്ല നിന്നക് വേണ്ടി നാളെ തോറ്റു പോയവൻ ആണ് എന്ന് തോന്നരുത്.
ഞാൻ കുറെ സമയം കൂടെ അവിടെ നിന്നും. സമയം 12 യോടെ അടുക്കുന്നു ഞാൻ സിറ്റയിൽ ലേക്ക് തിരിച്ചു പോയി ഓരോത്തവർ കിടക്കാൻ തുടങ്ങി ഇരുന്നു എന്റെ ബാഗ് എടുത്തു സീറ്റിൽ ലേക്ക് വെച്ച് അതിൽ തല വെച്ച് ഞാനും കിടന്നു.
രാവിലെ കിരൺ വന്നു വിളിച്ചപ്പോൾ ആണ് എഴുന്നേറ്റത് ട്രെയിൻ ഇറങ്ങി ഓട്ടോ പിടിച്ചു ഞങ്ങൾ എന്റെ പഴയ കോളേജ് ന്റെ ഹോസ്റ്റൽ യിൽ എത്തി അവിടെ ആയിരുന്നു ഞങ്ങളുടെ താമസം 15 പേർക്കും കൂടെ മുന്ന് മുറി ഞങ്ങൾ ക്ലാസ്മേറ്റ് എല്ലാം വരും ഒരു റൂമിൽ കയറി കട്ടിലിൽ എല്ലാം ഒന്നിച്ചു ഇട്ട് കേറി അങ്ങോട്ട് കിടന്നു ഉച്ചക്ക് ഫുഡ് കഴിക്കാൻ ആയപ്പോൾ എല്ലാം വരും റെഡി ആയി യാത്ര ഷിണം എല്ലാം മാറി. 3.30 ആയപ്പോൾ എല്ലവരും കൂടെ ക്കോളജിയിൽ ലേക്ക് ഇറങ്ങി വായ നോട്ടം തന്നെ ഞാൻ ഒരു തൊപ്പി തലയിൽ വെച്ച്. അങ്ങനെ ക്കോളജിയിൽ കൂടെ നടക്കൻ തുടങ്ങി ഞാൻ കാണാതെ
💬 Comments
View all comments