Chapter Title : ലില്ലി പൂവ് 9 [Bossy] [Climax]
ലില്ലി പൂവ് 9
Lilly Poovu Part 9 | Author : Bossy
[ Previous Part ] [ www.kkistories.com ]
ഈ കഥ എഴുതി തുടങ്ങുമ്പോൾ ഞാൻ ഫ്രീ ആയിരുന്നു അവസാന ഘട്ടം ആയപ്പോൾ പ്രതീഷിക്കാത്ത കാര്യങ്ങൾ കടന്നു വന്നു,ആദ്യത്തെ കഥ ആയിരുന്നു, എല്ലാവർക്കും ഇഷ്ടം ആയിരിക്കില്ല, സപ്പോർട് ചെയ്ത് എല്ലവരോട് സ്‌നേഹം,
നല്ല ഒരു മൊമെന്റ് ആയിരിക്കും എല്ലാം ഹാപ്പി ആയിട്ട് തീരാൻ ആണ് എന്നിക്ക് ഇഷ്ടം ❤️
അവസാന ഭാഗത്തിൽ ലേക്ക് കടക്കുന്നു.
കോളേജിൽ നിന്നും വന്നു കഴിഞ്ഞു ഒന്നും ഫ്രഷ് ആയി, നവ്യ യുടെ വീട്ടിൽ ലേക്ക് പോയി.
കോണിങ് ബെൽ അടിച്ചു, മുകളിൽ നിന്നും ടീച്ചർ വിളിച്ചു.
സ്മിത ടീച്ചർ : ടോണി കേറി വാ ഞങ്ങൾ മുകളിൽ ഉണ്ട്.
ഞാൻ ഡോർ തുറന്നു മുകളിൽ ത്തെ നിലയിൽ ലേക്ക് കയറി ചെന്നപോൾ
ടീച്ചർ എന്നെ കുട്ടികൊണ്ട് നവ്യ ഓക്കേ ഡാൻസ് പാർട്ടിക്സ് ചെയുന്ന സ്ഥലത്തേക്കു നടന്നു, എന്നോട് അവിടെ ഒരു സോഫയിൽ ഇരിക്കാൻ പറഞ്ഞു ടീച്ചർ എന്റെ കൂടെ തന്നെ ആ സോഫയിൽ ഇരുന്നു.
സ്മിത ടീച്ചർ : ഞാൻ വരാൻ പറഞ്ഞത് ടോണിക് ബുദ്ധിമുട്ട് ആയോ.
" ഇല്ല ടീച്ചറെ,നവ്യക് ഇപ്പോൾ എങ്ങനെ ഉണ്ട് "
സ്മിത ടീച്ചർ : ഇപ്പോൾ ഓക്കേ ആയി, പക്ഷേ ശെരിക്കും തല കറക്കം അല്ലായിരുന്നു, ടോണി യോട് അവൾ പറഞ്ഞു കാണണം അഭിലാഷ്, ആദ്യഓക്കേ നല്ല കെയറിങ് ആയിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ സ്വഭാവം മാറി തുടങ്ങി
💬 Comments
View all comments