0%

Chapter Title : ലിസ്സി [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 4.4K

തിരിയുന്ന അനിലിന്റെ പത്നി ലിസ്സി.. അവളെ കണ്ടതും ഞാൻ ശെരിക്കും ഞെട്ടി.. അന്ന് കല്യാണത്തിന് കണ്ട പെണ്ണിൽ നിന്നും അഴകും കൊഴുപ്പും കൂടിയ അസ്സൽ വീട്ടമ്മയായി മാറിയിരിക്കുന്നു അവൾ. കൈമുട്ട് വരെ കയ്യുള്ള ചുരിദാറായിരുന്നു വേഷം. അത് കയ്യിൽ പറ്റിപ്പിടിച്ചു അതിന്റെ തടിപ്പ് കൊണ്ട് വല്ലാത്തൊരു മാദക ഭംഗി പെണ്ണിന്. അനിലിനെയും എന്നെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ നിന്നു..അനിൽ എന്റെ മുന്നിൽ ആയത് കൊണ്ട് കുറച്ചു സൗകര്യ പൂർവ്വം ഞാനവളെ നോക്കി..
“ഓർമ്മയുണ്ടോ ലിസ്സി??” എന്റെ വക ചുമ്മാ ഒരു കുശലം.
“കല്യാണത്തിന് ഓടി നടന്നയാളെ മറക്കാൻ പറ്റുമോ? “ അതെ വേഗത്തിൽ അവൾ മറുപടി തന്നു.. അത് ഞങ്ങൾ മൂന്നാൾക്കും ചിരി വരുത്തി.. കൂടുതലായി നോക്കാനോ പറയാനോ ഒന്നും കഴിയാതെ പുറത്തേക്കിറങ്ങി..
“എടാ ഇവൾ ഇവിടെയുണ്ടാകും.. ഓഫീസ് ടൈം ആയി ഇനി എനിക്ക് നിൽക്കാൻ പറ്റില്ല..”
ഒകെ ഞാനെന്ന എടുത്തിട്ടു വരാം പറഞ്ഞു. ഒന്നുടെ ലിസ്സിയെ നോക്കി. തലയാട്ടി കൊണ്ട് അവളുടെ നല്ലൊരു പുഞ്ചിരി കിട്ടി. ശേഷം അവന്റെ ബൈക്കിൽ വീട്ടിലേക്ക് ലിഫ്റ്റ് തന്നു. എന്നെ അവിടെ ആക്കി അവൻ പോയി. ഞാൻ കട്ടറും എടുത്ത് തിരിച്ചു. വഴി നീളെ ഓരോ ചിന്തകൾ മനസ്സിൽ കയറി. അവനോട് അല്പമെങ്കിലും അസൂയ തോന്നുന്നത് അവളുടെ കാര്യത്തിലാണ്. മനുഷ്യന്റെ കാര്യമല്ലേ.. അല്ല സ്ത്രീ വിഷയത്തിൽ ആഗ്രകണ്യനായ അവന്റെ സെലക്ഷൻ മോശമാവാൻ ചാൻസ് ഇല്ല. അവൻ കാരണമാണ് എന്നിലും സ്ത്രീ വിഷയത്തിൽ ആസക്തി ജനിപ്പിച്ചത്. എന്നാൽ അന്ന് അവൻറെ അത്ര ധൈര്യമില്ലാത്തത് കൊണ്ട് വേട്ടക്ക് ഇറങ്ങിയില്ലെന്നു മാത്രം. അവൻ

💬 Comments

View all comments