Chapter Title : ലിസ്സി [ഏകലവ്യൻ]
അവൻ തന്നെയാ കൊണ്ടുപോയതും.” അമ്മ പറഞ്ഞു
ഞാൻ കുളിച്ചു ആശുപത്രിയിലേക്ക് ഇറങ്ങി.. സമയം 7 മണിയോട് അടുത്തു. റോഡിലേക്കിറങ്ങി നടന്നു. പുറകിൽ ഒരു ബൈക്ക് പതിയെ വന്നു നിന്നു.’അനിൽ ‘.
“ഡാ നീ എവിടേക്ക് പോവുന്നു?? എത്ര നാളായട നമ്മൾ കൂടിട്ടു.. ഇന്ന് അതിനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടാണ് ഞാൻ വരുന്നേ.. നല്ല മുട്ടൻ സാധനം ഉണ്ട്.. നമുക്ക് വീട്ടിലേക് പോകാം.. “
അവന്റെ ഈ ഒറ്റ ശ്വാസ പറച്ചിലിൽ എന്തേലും ഗ്യാപ് കിട്ടിയാലേ എനിക്ക് പറയാനാവു. ഇവനെ കൊണ്ട്..
“ഡാ അതല്ല എനിക്ക് പെട്ടെന്ന് പോകണം.. കാര്യമുണ്ട്..”
“എന്ത് കാര്യം.. എല്ലാം ഇത് കഴിഞ്ഞു.. എന്റെ ചെലവായി കണ്ടാൽ മതി. അവന്റെ ഒറ്റപ്പിടിയാൽ ഞാൻ ബൈക്കിന്റെ പുറകിലായി.. അമ്മാവന് കുഴപ്പമില്ലെന്നു അമ്മ പറഞ്ഞത് കൊണ്ട് ഞാൻ അധികം ബലം പിടിച്ചില്ല.. വണ്ടി വീടിനു മുന്നിൽ എത്തിയപ്പോളാണ് എനിക്ക് ലിസ്സിയെ യെ ഓർമവന്നതു. അത്ര വരെ മറന്നിരികയായിരുന്നു..
ഞങ്ങൾ ഉള്ളിൽ കയറി..
“ലിസിയെ.. ലിസിയോ.“ അവൻ കൂവി.. അടുക്കളയിൽ നിന്നു അവൾ പുറത്തേക്ക് വന്നു.
“ഹ ഗിരിയേട്ടനോ... വാ... “ അവൾ അടുത്തേക്ക് വന്നു. ചുവന്ന ചുരിദാറായിരുന്നു വേഷം.. അതിൻറെ കൈ ചെറുതായിരുന്നു. കക്ഷങ്ങൾ അന്നത്തെ പോലെ തന്നെ വിയർത്തളിഞ്ഞിരുന്നു.. ഇവൾക്ക് കൂടുതൽ രോമവളർച്ചയുണ്ടെന്നു എനിക്ക് മനസിലായി.. മേൽചുണ്ടിലും നേരിയ മീശ.
“നീ പോയി കുറച്ചു വെള്ളം എടുത്തിട്ട് വാടി.. കൂടെ ആ വരട്ടിയതും ഒന്ന് ചൂടാക്കിക്കോ... “ അനിൽ ലിസിയോട് പറഞ്ഞിട്ട് അടുത്തുള്ള സോഫയിലേക്ക് നടന്നു..
“ഓഹോ ഇന്നും കലാപരിപാടിയാണോ?? “ അതും പറഞ്ഞു എന്റെ മുന്നിൽ
💬 Comments
View all comments