Chapter Title : ലിവിംഗ് ടുഗെതർ [Danmee]
കൊണ്ട് സംസാരിച്ചു തുടങ്ങുമ്പോൾ ആണ് ഞാൻ അവനെ ശ്രെദ്ധിക്കുന്നത്. അവൻ പന്തം കണ്ട പെരുച്ചഴിയെ പോലെ നോക്കി നിൽക്കുക ആണ്.
"ഡാ "
ഞാൻ സ്വരം തഴ്ത്തി അവനെ വിളിച്ചു. അപ്പോയെക്കും സെക്കന്റ് ബെൽ അടിച്ചു വെളിയിൽ നിന്ന പിള്ളേർ എല്ലാം ക്ലാസ്സിൽ കേറാൻ തുടങ്ങി.
ഞാൻ സുഹാനയെ നോക്കി തലയാട്ടികൊണ്ട് അലിയെയും വിളിച്ചു കൊണ്ട് നമ്മുടെ സീറ്റിൽ വന്നിരുന്നു.
" ഡാ ആരാടാ അത് .... നിനക്ക് എങ്ങനെ അവളെ അറിയാം "
" ഡാ അത് സുഹാന .... ഇന്നലെ വന്നതാ "
" നിനക്ക് അവളെ എങ്ങനെ അറിയാം "
അലി പിന്നെയും ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. ഞാൻ ഒരു ചെറു പുഞ്ചിരിയോടെ ഇരുന്നതേ ഉള്ളു. അപ്പോഴാണ് ജോർജും കൂട്ടരും ഞങ്ങളുടെ അടുത്തേക്ക് വന്നത്.
" ഡാ എഴുന്നേറ്റ് പിന്നിലെക്ക് ഇരിക്ക് "
" എന്തിന് ഞങ്ങൾ ഇവിടെയെ ഇരിക്കുന്നുള്ളു "
"നിനക്കൊകെ പിന്നിലേക്ക് ഇരിക്കാൻ അല്ലെ ഇഷ്ടം...... ഇപ്പോൾ ഞങ്ങൾ ആയിട്ട് തന്നെ മറി തരുക അല്ലെ.... മാറിക്കെ "
അലിക്കും അവിടെന്നു മാറാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞങ്ങളും അവരും തമ്മിൽ ചെറിയ വാക്കെറ്റം ഉണ്ടായി അപ്പോയെക്കും ഷീബ മിസ്സ് ക്ലാസ്സിലേക്ക് കേറി വന്നു.
ക്ലാസ്സ് തുടങ്ങുമ്പോഴും എന്റെയും അലിയുടെയും പെടലികൾ ഒരുപോലെ തിരിഞ്ഞിരുന്നു. ഇന്റർവെൽ സമയങ്ങളിൽ ചെറിയ കുശലം പറച്ചിലു കളുംആയി കടന്നു പോയി. അപ്പോയെക്കും അലിയും അവളോട് ഫ്രീ ആയി സംസാരിച്ചു തുടങ്ങി.
അന്ന് കോളേജ് വിടുമ്പോൾ സ്ഥലത്തെ പ്രേധന കോഴികൾ എല്ലാം സുഹനക്ക് പിന്നാലെ കൂടി. ഇന്നലെ വളരെ വൈകിവന്നത് കൊണ്ടും ഇന്റെർവെല്ലിന് അതികം പുറത്തിറങ്ങാത്തത് കൊണ്ടും അവളുടെ വരവ് അധികം സ്പ്രെഡ് ആയിരുന്നില്ല. പക്ഷെ ഇപ്പോൾ സുഹാനയുടെ സാനിധ്യം എല്ലാവരും അറിഞ്ഞിരിക്കുന്നു. പുതിയ ഒരു ചിക് വന്നാൽ വേരിക്കോസ് വെയിൻ ഉള്ള ചേട്ടൻമാർ ചുമ്മാ ഇരിക്കുമോ.
ആ കുട്ടത്തിൽ അലിയും ഞാനും ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് സുഹാന ഞങ്ങളുടെ അടുത്തേക്ക് വന്നു.
" ഇന്നലത്തെ പോലെ ബസ് മിസ്സ് ആക്കണ്ടെങ്കിൽ പെട്ടെന്ന് നടക്ക്
💬 Comments
View all comments