0%

Chapter Title : ലിവിംഗ് ടുഗെതർ [Danmee]

Author : danmee Read All Parts 1021

നേരം സംസാരിച്ചു.

കുറച്ചു വൈകിയാണ് അലി തിരിച്ചു വന്നത് .

" ഡാ  ആ മൈരൻ  പറയുകയാ  ഇനി  പെട്രോൾ അടിച്ചു തന്നാൽ പോരാ  വണ്ടി വാടക  കൂടി കൊടുക്കണം  എന്ന് "

" എന്താ  എന്താടാ  പറഞ്ഞേ "

" നീ ഇവിടെ ഒന്നും ഇല്ലേ കോപ്പേ  ... അവിടെ  വെറുതെ  കിടക്കുന്ന വണ്ടിയ  നിങ്ങളുടെ ആവിശ്യത്തിന് എടുത്തോ  വണ്ടി ഒന്ന് അനങ്ങുക  എങ്കിലും  ചെയ്യുമല്ലോ എന്ന് പറഞ്ഞു  താക്കോൽ തന്ന  തോമസ്  ചേട്ടന്  ഇപ്പോൾ വണ്ടി വാടക വേണം  എന്ന്  ........ ഇനി ഇപ്പോൾ വണ്ടി വാടക  കൂടി കൊടുത്താൽ  ഒന്നും നടക്കില്ല.. ... വണ്ടിക്കൂലിയും  ഡെയിലി ഉള്ള ഡാമേജും കഴിഞ്ഞു മാർക്കറ്റ് റേറ്റിൽ സാധനം  വിക്കാൻ പറ്റത്തില്ല... "

" മ്മ്മ്  മ്മ് "

" എന്ത്  മ്മ്മ്  ഞാൻ വന്നപ്പോൾ തൊട്ട് ശ്രെദ്ധിക്കുന്നതാ  നീ എന്താ ഈ  ആലോചിക്കുന്നത്........ നിന്നെ  അങ്ങേര് വല്ലതും  പറഞ്ഞോ............. നീ പറ  അയാൾ എന്തിനാ വന്നത് "

" എന്നെ ആരും ഒന്നും പറഞ്ഞില്ല "

" പിന്നെന്താ  നീ ഇങ്ങനെ ഇരിക്കുന്നെ  "

" ഡാ മാമാ വന്നത്  എനിക്ക് ഒരു വിസ  റെഡി ആക്കിയിട്ടുണ്ട് എന്ന് പറയാനാ "

" വിസയോ  എങ്ങോട്ട്"

" ഷാജി  ഇക്കാടെ കെയർഓഫീല  "

" എന്നിട്ട് നീ എന്ത് പറഞ്ഞു  "

"ഞാൻ ഒന്നും പറഞ്ഞില്ല  ........  അടുത്ത ആഴ്ച  ഒരു ഇന്റർവ്യൂ ഉണ്ട് .... അറ്റന്റ് ചെയ്താൽ  മാത്രം മതിയെന്ന  ഷാജി ഇക്ക  പറഞ്ഞത് "

" നീ.....  നീ  പോകാൻ തീരുമാനിച്ചോ "

" എനിക്ക് അറിയില്ല........  ഇപ്പോൾ നമ്മുക്ക്  പണത്തിനും  അത്യാവശ്യം ഉണ്ടല്ലോ.......... പോയാലോ എന്ന ആലോചിക്കുന്നത് "

"ഡാ  നീയും കൂടി  എന്നെ  വിട്ടു പോകരുത്.... ഞാൻ  ഒറ്റക്ക് ആയി പോകും "

" ഡാ ആറു മാസം കൂടുമ്പോൾ ലീവ് കിട്ടും.... നമുക്ക്  ഈ കട ഒക്കെ  ഒന്ന്  സെറ്റ് ആക്കാം..... അല്ലെങ്കിൽ  നീയും  പോര്  ഞാൻ  ഷാജി ഇക്കയോട് 

💬 Comments

View all comments