0%

Chapter Title : ലിവിംഗ് ടുഗെതർ [Danmee]

Author : danmee Read All Parts 1.8K

ഇപ്പോൾ നമ്മുക്ക്  പണത്തിനും  അത്യാവശ്യം ഉണ്ടല്ലോ.......... പോയാലോ എന്ന ആലോചിക്കുന്നത് "

"ഡാ  നീയും കൂടി  എന്നെ  വിട്ടു പോകരുത്.... ഞാൻ  ഒറ്റക്ക് ആയി പോകും "

" ഡാ ആറു മാസം കൂടുമ്പോൾ ലീവ് കിട്ടും.... നമുക്ക്  ഈ കട ഒക്കെ  ഒന്ന്  സെറ്റ് ആക്കാം..... അല്ലെങ്കിൽ  നീയും  പോര്  ഞാൻ  ഷാജി ഇക്കയോട്  സംസാരിക്കാം "

" തൽകാലം  ഞാൻ ഇവിടം വിട്ട് എങ്ങോട്ടും ഇല്ല....... നീ പോകുന്നെങ്കിൽ പൊക്കോ........ "

" ഡാ എനിക്കും ആഗ്രഹം ഉണ്ടായിട്ടല്ല ....... നമ്മുക്ക് ഇതൊക്കെ ഒന്ന് സെറ്റ് ആക്കണ്ടേ......... പിന്നെ  കയ്യിൽ  കുറച്ചു കാശ് കിട്ടിയിട്ട് വേണം  അങ്ങേരുടെ മുഖത്ത് വലിച്ചെറിയാൻ "

" അതിന്  അയാൾ കാണിച്ചു തരുന്ന വഴിയിൽ കൂടെ തന്നെ പണം ഉണ്ടാക്കണോ."

" എങ്ങനെ അയാൽ എന്താ  ഞാൻ അല്ലെ  അദ്വാനിയ്ക്കാൻ പോകുന്നത്...... പിന്നെ ഇപ്പോൾ എന്റെ മുന്നിൽ വേറെ  വഴിയും  ഇല്ലല്ലോ "

" ഓക്കേ മാൻ  നീ പോക്കേ  "

അത്  പറയുമ്പോൾ  അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

എനിക്ക്  രണ്ട് വയസുള്ളപ്പോൾ  ആണ്‌  വാപ്പാക്ക്  വേറെ  ഭാര്യയും  മക്കളും ഉണ്ടെന്ന്  ഉമ്മ  അറിയുന്നത്. ഉമ്മ എന്നെയും കൂട്ടി  ഉപ്പാപ്പയുടെ അടുത്ത് വന്നു. ഉപ്പാപ്പയും മാമയും  വാപ്പയെ കാണാൻ ചെന്നപ്പോൾ  അവരെ  അപമാനിച്ചു തിരിച്ചു വിട്ടു.  ആ വാശിക്ക്  അവർ  ഉമ്മാക്ക്  വേറെ കല്യാണം  ആലോചിക്കാൻ തുടങ്ങി. ഉമ്മാക്ക് അധികം പ്രായവും ആയിട്ടില്ലായിരുന്നു. പെട്ടെന്ന് തന്നെ  കല്യാണം ഉറച്ചു. പക്ഷെ  ഒരു കണ്ടിഷൻ  ഉണ്ടായിരുന്നു എന്നെ  അവർ കൂടെ

💬 Comments

View all comments