0%

Chapter Title : Love Or Hate 02 [Rahul Rk]

Author : Kambikathakal Read All Parts 749
ആരൊക്കെയോ വന്ന് എന്തക്കെയോ പഠിപ്പിച്ചു... പക്ഷേ എനിക്കും ആൻഡ്രുവിനും ഒന്നും മനസ്സിലാകുന്നെ ഇല്ലായിരുന്നു... ഇന്ന് ഏതായാലും ഇങ്ങനെ പോട്ടെ ആദ്യത്തെ ദിവസം അല്ലേ.. നാളെ മുതൽ റേഞ്ച് മാറ്റി പിടിക്കണം... പഴയ ഫോമിൽ വരണം... അങ്ങനെ എല്ലാം കഴിഞ്ഞ് അവസാനം ലഞ്ച് ബ്രേക്ക് ആയി.. ഇവിടെ അടുത്ത് നല്ല വല്ല ഹോട്ടലും ഉണ്ടോ ആവോ?? ഷൈൻ: വിഷ്ണു.. ഇവിടെ അടുത്ത് നല്ല ഹോട്ടൽ ഏതെങ്കിലും ഉണ്ടോ..?? വിഷ്ണു: വെജ് ആണോ നോൺ ആണോ?? ആൻഡ്രൂ: ഓഫ്‌കോഴ്‌സ്‌ നോൺ വെജ്.. വിഷ്ണു: എന്നാ വാ ഒരു അടിപൊളി ഹോട്ടൽ ഉണ്ട്.. അവിടുത്തെ ബിരിയാണി പൊളി ആണ്... ആൻഡ്രൂ: ഇപ്പോഴെ വായിൽ വെള്ളം വന്നു.. വേഗം വാ പോകാം.... ഞങ്ങൾ മൂന്നാളും കൂടി പുറത്തേക്ക് നടന്നു.. വാതിൽക്കൽ വച്ച് ഞാൻ വീണ്ടും ദിയയെ കണ്ടു.. അവളെ മറികടന്ന് പോവുമ്പോൾ ഞാൻ അവളെ പഴയ പോലെ തന്നെ ഒന്നുകൂടി തറപ്പിച്ച് നോക്കി.. അവൾ പക്ഷേ എന്നെ ഒന്നും മനസ്സിലാകാത്ത പോലെ ആണ് നോക്കിയത ഞങ്ങൾ പാർക്കിങ്ങിൽ ബൈക്ക് എടുക്കാനായി നടന്നു.. അപ്പോളാണ് അവിടെ ഒരു സ്‌കൂട്ടി കണ്ടത്... ആ ഇത് അവളുടെ വണ്ടി അണല്ലോ... അത് മൈൻഡ് ചെയ്യാതെ ഞാൻ വണ്ടിയിൽ കയറി പുറകെ ആൻഡ്രുവും വിഷ്ണുവും കയറി... ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുക്കാൻ ഒരുങ്ങിയതും അവളുടെ സ്‌കൂട്ടിക്ക്‌ അരികിൽ ഞങ്ങൾ ആ കാഴ്ച കണ്ട്‌... ദിയ.... പക്ഷേ ഞങ്ങൾ രാവിലെ കണ്ട വേഷം.. ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്.. മുടി ഒതുക്കി കെട്ടിയിരിക്കുന്നു.. നെറ്റിയിൽ ചന്ദക്കുറി.. ശാലീനത നിറഞ്ഞ

💬 Comments

View all comments