Chapter Title : Love Or Hate 02 [Rahul Rk]
മുഖം...
ഇതെങ്ങനെ സംഭവിച്ചു..
ഞാനും ആൻഡ്രുവും ഒരുപോലെ അന്തം വിട്ട് അവളെ നോക്കുന്നത് കണ്ടപ്പോൾ വിഷ്ണു പറഞ്ഞു..
വിഷ്ണു: ഓഹ്... ഞാൻ പറയാൻ മറന്നു.. മറ്റെ.. ദിയയുടെ ഇരട്ട സഹോദരി ആണ് ഇത് ....മായ.. സ്വഭാവത്തിൽ ദിയയുടെ നേരെ ഒപ്പോസിറ്റ്.. ഒരു പച്ച പാവം.. സ്റ്റൈൽ മാത്രേ മാറ്റം ഒള്ളു കാണാൻ രണ്ടും ഒരുപോലെ തന്നെ.. പിന്നെ ആകെ ഒരു പ്രശ്നം ഉള്ളത് ഈ കൊച്ചിന് സംസാരിക്കാൻ ഒക്കത്തില്ല...
(തുടരും).....
(തുടരും).....
💬 Comments
View all comments