0%

Chapter Title : Love Or Hate 03 [Rahul Rk]

Author : Kambikathakal Read All Parts 606
പറഞ്ഞു... ഷൈൻ: ചാവി എടുത്ത സ്ഥലത്ത് തിരികെ വച്ചിട്ട് പോയാൽ മതി...
അർജുൻ പതിയെ ഷൈനിന് നേരെ തിരിഞ്ഞു... ഇതേ സമയം എല്ലാം കണ്ടു കൊണ്ടിരുന്ന വിഷ്ണു ആൻ‌ഡ്രുവിന്റെ ചെവിയിൽ പറഞ്ഞു.. വിഷ്ണു: ഈ ഷൈൻ ഇത് എന്തിനുള്ള പുറപ്പാടാ?? ആൻഡ്രൂ: നീ നോക്കിക്കോ.. ഇനിയാണ് മോനെ നീ യദാർത്ഥ ഷൈനിനെ കാണാൻ പോകുന്നത്... വിഷ്ണു; അതല്ല ബ്രോ ഒരു പ്രശ്നം ഉണ്ട്... ആൻഡ്രൂ ചുണ്ടത്ത് വിരൽ വെച്ച് മിണ്ടരുത് എന്ന് കാണിച്ചു.. ഇതേ സമയം അർജുൻ ഷൈനിനെ ഒന്ന് നോക്കി.. എന്നിട്ട് ഒന്ന് ചിരിച്ചു.. പിന്നെ പതിയെ തല പുറകോട്ട് വലിച്ച് ആഞ്ഞ് മുന്നോട്ട് തള്ളി ഷൈനിന്റെ നെറ്റിയിൽ ഇടിച്ചു... തന്റെ തലക്കുള്ളിൽ ഒരു സ്ഫോടനം നടക്കുന്ന അനുഭവം ആണ് ഷൈനിന് ഉണ്ടായത്.. താൻ ഭൂമിയിൽ നിന്നും ആകാശത്തേക്ക് പറന്നുയരുന്ന ഒരു പ്രതീതി.. ഷൈനിന്റെ കണ്ണുകൾ പതിയെ അടഞ്ഞു.. അവൻ പുറകോട്ട് ആഞ്ഞതും ഷൈനിന്റെ വലത്തേ നെഞ്ചില് അർജുൻ ഇടത്തെ കാലുകൊണ്ട് ആഞ്ഞ് ചവിട്ടി.. പുറകിൽ ഉണ്ടായിരുന്ന ബൈക്കിന് മുകളിലൂടെ ഷൈൻ മറിഞ്ഞ് വീണു.. അവനെ ഒന്ന് നോക്കി ചിരിച്ച് കൊണ്ട് അർജുൻ കൂട്ടുകാരുടെ കൂടെ കാറിൽ കയറി പോയി... ആളുകൾ എല്ലാം ഷൈനിന്റെ ചുറ്റും വട്ടമിട്ടു നിന്നു.. ആൻഡ്രുവും വിഷ്ണുവും ഓടി വന്ന് ഷൈനിനെ പിടിച്ച് എഴുന്നേൽപ്പിച്ചു.. തലയ്ക്ക് മുകളിൽ വലിയ ഒരു ഭാരം ഉള്ള പോലെ ആണ് അവന് അനുഭവപ്പെട്ടത്.. നെഞ്ചിലും നല്ല വേദന ഉണ്ട്.. ആൻഡ്രൂ ഷൈനിനെ താങ്ങി എഴുന്നേൽപ്പിച്ചു... ഒരു വിധം ഷൈൻ നിലത്ത് എഴുന്നേറ്റിരുന്നു... ഷൈൻ തലയിൽ കൈ

💬 Comments

View all comments