0%

Chapter Title : Love Or Hate 04 [Rahul Rk]

Author : Rahul RK Read All Parts 808
അരവിന്ദ്: അതെന്താ.??? ഷൈൻ: എടാ അതിൽ ആ മോഡേൺ ലുക്ക് ഉള്ളവൾ ആണെങ്കിൽ ഒരു തനി ചട്ടമ്പി ആണ്.. മിക്കവാറും അവക്ക് എന്റെ കയ്യിൽ നിന്ന് ഒരു പണി കിട്ടും... പിന്നെ മറ്റവൾ.. അവൾ ആള് പാവം ആണ്.. പക്ഷേ പെണ്ണല്ലേ ഉറപ്പിച്ച് പറയാൻ പറ്റില്ല... അരവിന്ദ്: ഹാ.. ഇതിൽ എവിടെ നീ അവളെ ഇത്രക്ക് വെറുക്കാൻ ഉള്ള കാരണം... ആൻഡ്രൂ: നിക്ക്‌..നിക്ക്‌.. ഞാൻ പറയാം......
ആൻഡ്രൂ മായയെ ആദ്യം കണ്ടത് മുതൽക്ക് അർജ്ജുനെ വെല്ലുവിളിച്ചത് മുതൽക്കുള്ള കാര്യങ്ങൾ എല്ലാം അരവിന്ദിന്റെ അടുത്ത് പറഞ്ഞു... എല്ലാം കേട്ടതിനു ശേഷം അരവിന്ദ് ചോദിച്ചു.. അരവിന്ദ്: ഓഹോ.. അപ്പോ മായ ഊമയാണല്ലെ... വിഷ്ണു: അതെ.. അതുകൊണ്ടാണല്ലോ ഇവർ അവരെ തെറ്റിദ്ധരിച്ചത്... അരവിന്ദ്: അല്ല അപ്പോ ഷൈൻ ആ അർജ്ജുനെ ചലഞ്ച് ചെയ്തിരിക്കുകയാണ് അല്ലേ.. ആൻഡ്രൂ: പിന്നെ.. എന്ത് കണ്ടിട്ടാണ് ചാടി കയറി ചാലഞ്ച് ചെയ്തത് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല... അരവിന്ദ്: അല്ല.. അതിന് ഷൈനിന് ബോക്സിങ് അറിയാമോ..??? ഷൈൻ: ബോക്സിങ്... അത്.. ബോക്സിങ് അറിയില്ല... പക്ഷേ അവനെ എങ്ങനെ എങ്കിലും തോൽപ്പിക്കും ഞാൻ.. അരവിന്ദ്: എങ്ങനെ യൂട്യൂബ് നോക്കി ബോക്സിങ് പഠിക്കാൻ ആണോ പ്ലാൻ.. ഷൈൻ: അത്.... അരവിന്ദ്: ഞാൻ ഹെൽപ് ചെയ്യട്ടെ... ഷൈൻ: എങ്ങനെ..?? അരവിന്ദ്: എനിക്ക് ബോക്സിങ് അറിയാം... ചാമ്പ്യൻ ഒന്നും അല്ല.. പക്ഷേ അത്യാവശ്യം ഒക്കെ അറിയാം... ഷൈൻ: അത് മതി.. ഒരു ഏകദേശ ഐഡിയ കിട്ടിയാ മതി... അരവിന്ദ്: അത് ഞാൻ റെഡി ആക്കി തരാം... ആൻഡ്രൂ: അപ്പോ അത് ഓക്കേ ആയി... ഇനി

💬 Comments

View all comments