0%

Chapter Title : Love Or Hate 04 [Rahul Rk]

Author : Rahul RK Read All Parts 795
എന്ന് തോന്നുന്നു.. അരവിന്ദ്: വന്നതല്ലേ ഒള്ളു.. എല്ലാവരെയും പരിചയപ്പെടനം.. അതും പറഞ്ഞ് കൊണ്ട് അരവിന്ദ് മുഖം വെട്ടിച്ചതും കണ്ടത് ഒരേ ബഞ്ചിൽ അടുത്തടുത്ത് ഇരിക്കുന്ന മായയെയും ദിയയെയും ആണ്... അരവിന്ദ്: ഓഹ്‌.. അവർ ട്വിൻസ്‌ ആണല്ലേ..?? കാവ്യ: അതെ ദിയ ആൻഡ് മായ അരവിന്ദ്: ഓകെ കാവ്യ.. എനിക്ക് ഒന്ന് പുറത്ത് പോണം നമുക്ക് പിന്നെ സംസാരിക്കാം.. ബൈ.. കാവ്യ: ഓകെ അരവിന്ദ്... കാവ്യയോട് ഒന്ന് ചിരിച്ച് കാണിച്ച് അരവിന്ദ് ഷൈനിനെ കാണാൻ പുറത്തേക്ക് നടന്നു... ഇതേ സമയം കാവ്യ തിരികെ ബെഞ്ചിലേക്ക് വന്നപ്പോൾ എല്ലാവരും അവളെ പൊതിഞ്ഞു... ആമി: എന്താ മോളെ ഒരു പരിചയപ്പെടൽ ഒക്കെ..?? കാവ്യ: അതെന്താ ക്ലാസ്സിൽ ഒരു പുതിയ കുട്ടി വന്നാൽ പരിചയപ്പെടാൻ പാടില്ലേ..??
അശ്വതി: എന്നിട്ട് ഇവന്റെ മുന്നേ രണ്ട് പേര് വന്നല്ലോ.. അവരെ പരിചയപ്പെടാൻ എന്തേ പോകാഞ്ഞത്..?? കാവ്യ: ആര് ആ തല്ല് കൊള്ളിയും കൂടെ ഉള്ള കുരങ്ങനുമോ..?? അവനെ ഒക്കെ കണ്ടാൽ തന്നെ അറിയാം ഉടായിപ്പ് ആണെന്ന്... ആമി: നീ അങ്ങനെ പുചിക്കുക ഒന്നും വേണ്ട.. ഷൈൻ തന്നെ ആണ് ലുക്ക്.. പിന്നെ ഷൈൻ അർജ്ജുനെ വെല്ലുവിളിചിരിക്കുക അല്ലേ.. അത് കഴിഞ്ഞിട്ട് ഒരു തീരുമാനത്തിൽ എത്തിയാൽ മതി... സംഭാഷണത്തിൽ പങ്കെടുത്തില്ല എങ്കിലും മായയും ദിയയും എല്ലാം കേൾക്കുന്നുണ്ടായിരുന്നു... ഷൈൻ അർജ്ജുനെ വെല്ലുവിളിച്ച കാര്യം ഒക്കെ അപ്പോൾ ആണ് അവർ അറിയുന്നത്.. രണ്ട് പേർക്കും കൂടുതൽ അറിയാൻ ആകാംഷ ഉണ്ടായിരുന്നു.. അതുകൊണ്ട് തന്നെ ദിയ അവരുടെ ഇടയിൽ കയറി ചോദിച്ചു കൂടെ ചെവിയോർത് മായയും.. ദിയ: ആരാ അർജ്ജുനെ

💬 Comments

View all comments