0%

Chapter Title : Love Or Hate 05 [Rahul Rk]

Author : Rahul RK Read All Parts 657
പോയി.. ഷൈൻ ആണെങ്കിൽ ദിയയോട് സംസാരിക്കാൻ പോയിട്ട് കാണാൻ പോലും താൽപര്യം ഇല്ലാത്തത് കൊണ്ട് പാർക്കിങ്ങിൽ ബൈക്കിന് മുകളിൽ വെറുതെ ഓരോന്ന് ഓർത്ത് ഇരുന്നു... വാസ്തവത്തിൽ ദിയയുടെ പ്രശ്നവും ഇത് തന്നെ ആയിരുന്നു.. എന്നാൽ ഷൈൻ പുതിയ അഡ്മിഷൻ ആണ് എന്ന കാരണം കൊണ്ട് ചോദ്യം മുഴുവൻ തന്നോടെ വരൂ എന്ന് അവൾക്കറിയാം.. അത്കൊണ്ട് അവള് അങ്ങോട്ട് പോയി ഷൈനിനോട് സംസാരിക്കാൻ തീരുമാനിച്ചു... അവള് പാർക്കിങ്ങിൽ ചെന്ന് ഷൈനിനോട് ചോദിച്ചു... ദിയ: എടോ.. തനിക്ക് ചിത്രം വരക്കാനോ എഴുതാനോ എന്തേലും അറിയാവോ.??? ഷൈൻ: എടോ എന്നോ..?? എനിക്ക് ഒരു പേരുണ്ട്... ദിയ: ഓഹ്‌.. എന്നാൽ മിസ്റ്റർ ഷൈൻ.. താങ്കൾക്ക് ചിത്രം വരക്കനോ എഴുതാനോ വല്ലതും അറിയുമോ..?? ഷൈൻ: എനിക്കൊന്നും അറിയാൻ പാടില്ല...
ഇത് കേട്ടതും ദിയ മനസ്സിൽ പറഞ്ഞു.. "ഏത് നേരത്ത് ആണാവോ ദൈവമേ ഈ പോട്ടന്റെ ഗ്രൂപ്പിൽ ആയത്..." അതേ സമയത്ത് തന്നെ ഷൈനും മനസ്സിൽ പറഞ്ഞു.. "പിന്നെ അറിയാം എന്ന് പറഞ്ഞിട്ട് മുഴുവൻ എന്നെ കൊണ്ട് ചെയ്യിക്കാൻ അല്ലേ..?? പോടി..." പെട്ടന്ന് രണ്ടു പേരും ഒരുമിച്ച് പരസ്പരം ചോദിച്ചു.. "എന്തെങ്കിലും പറഞ്ഞോ..??" മറുപടിയും രണ്ട് പേരും ഒരുമിച്ച് തന്നെ പറഞ്ഞു... "ഇല്ല..." ഷൈൻ: തനിക്ക് വരക്കാൻ ഒന്നും അറിയാൻ പാടില്ലേ..?? ദിയ: എന്റെ മനസ്സിൽ ഒരു പ്ലാൻ ഉണ്ട്.. ഒരു കോമിക് ബുക്ക്.. മാറ്റർ ഒക്കെ മായ എഴുതി തരും ബട്ട്‌ കോമിക് ആവുമ്പോ കാർട്ടൂൺ ഒക്കെ ആരു വരക്കും..??? ഷൈൻ: ആൻഡ്രൂ അത്യാവശ്യം നന്നായിട്ട് വരക്കും ഞാൻ വേണേൽ അവനോട് പറയാം... ദിയ:

💬 Comments

View all comments