0%

Chapter Title : Love Or Hate 05 [Rahul Rk]

Author : Rahul RK Read All Parts 651
സംസാരിച്ച് നിൽക്കുന്നുണ്ടായിരുന്നു.. അരവിന്ദ്: ഷൈൻ നാളെ ഈവനിംഗ് മുതൽ നമുക്ക് പ്രാക്ടീസ് തുടങ്ങാം.. ഷൈൻ: ഓകെ.. ഞാൻ റെഡി.. അരവിന്ദ്: നിങ്ങളാരും എനിക്കിതുവരെ ആ അർജ്ജുനെ കാണിച്ച് തന്നില്ലല്ലോ.. വിഷ്ണു: ആ.. അത് മറന്നു ബ്രോ.. ഇനിയെതായാലും നാളെ ആകട്ടെ... അരവിന്ദ്: ഓകെ... അങ്ങനെ അവർ നാല് പേരും സംസാരിച്ച് പിരിഞ്ഞു... ????????? എന്നാൽ കോളജിന് പുറത്ത് കാറിൽ ഇരിക്കുകയായിരുന്ന അർജുന്റെ അടുത്തേക്ക് പതിവ് പോലെ ഗൗതം ഓടിയെത്തി... എന്നിട്ട് കിതച്ച് കൊണ്ട് പറയാൻ ആരംഭിച്ചു... ഗൗതം: അർജുൻ അവിടെ ഷൈനിന്റെ കൂടെ ഞാൻ ഒരാളെ കണ്ടു... അർജുൻ: ആരെ..?? ഗൗതം: അരവിന്ദ്....!!! അർജുൻ: അരവിന്തോ..??? ഏത് അരവിന്ദ്..?? ഗൗതം: നിനക്ക് ഓർമയില്ലേ പണ്ട് നിന്നെ യൂണിവേഴ്സിറ്റി കോംബട്ടീഷണിൽ തോൽപ്പിച്ച അരവിന്ദ്....
അർജുൻ ഒന്ന് ഞെട്ടിയതായി തോന്നി.. അർജുൻ: അവനോ...??!! അവൻ എന്താ ഇവിടെ.??? അതും ആ ഷൈനിന്റെ കൂടെ...?? ഗൗതം: അവൻ അവരുടെ ക്ലാസ്സിൽ ട്രാൻസ്ഫർ ആയി വന്നതാണ്.. എനിക്ക് കിട്ടിയ അറിവ് വെച്ച് അവനും ഷൈനും പണ്ട് മുതലേ സുഹൂർത്തുക്കൾ ആണ്... അർജുൻ ദേഷ്യം കൊണ്ട് കാറിന്റെ ബോണറ്റിൽ ആഞ്ഞിടിച്ചു... അവൻ എന്തൊക്കെയോ മനസ്സിൽ കണക്കുകൂട്ടുക ആയിരുന്നു... ???????? കോളജിൽ നിന്നിറങ്ങിയ ഷൈനും ആൻഡ്രുവും പോയത് ഒരു സ്പോർട്സ് ഷോപ്പിലേക്ക് ആയിരുന്നു.. അവർ കടക്ക്‌ അകത്തേക്ക് കയറി ചെന്നു... ഷൈൻ: ബോക്സിങ് ഗ്ലൗസും മുഖത്ത് വക്കുന്ന ആ മാസ്‌ക്കും വാങ്ങണം.. ആൻഡ്രൂ: പിന്നെ വായ്ക്കകത് ഒരു സാധനം വക്കൂല്ലെ പല്ല് പോകാതെ ഇരിക്കാൻ അത് വേണ്ടെ...?? ഷൈൻ: അതൊക്കെ അരവിന്ദിന്റെ അടുത്ത് ചോദിച്ചിട്ട് പിന്നെ

💬 Comments

View all comments