0%

Chapter Title : Love Or Hate 06 [Rahul Rk]

Author : Rahul RK Read All Parts 957
അത്രേ ഒള്ളു... ആ പിന്നെ. നീ അന്ന് ചോദിച്ചില്ലെ അവന്റെയും അരവിന്ദിന്റെയും കാര്യം... മായ: അതെ... ദിയ: അതിന്റെ പിന്നിൽ ഒരു അടിപൊളി തേപ്പ് കഥയുണ്ട്.. അരവിന്ദിന്റെ ചേച്ചി ഷൈനിനെ നൈസ് ആയിട്ട് തേച്ചു... മായ: എനിക്ക് അന്നെ ഒരു സംശയം ഉണ്ടായിരുന്നു.. ദിയ: ഇവന്മാർ രണ്ടാളും മുന്നേ പോളിയിൽ ഒക്കെ പഠിച്ചിട്ടുണ്ട്.. ആൻഡ്രുവും ഷൈനും.. നമ്മളെക്കാൾ ഒരു രണ്ട് മൂന്ന് വയസ്സിന് മൂത്തവർ ആണ്... മായ: ഓഹ്‌...
മായ ചോറും മുന്നിൽ വച്ച് ആലോചിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ ദിയ പറഞ്ഞു.. ദിയ: മതി മതി ആലോചിച്ചത്.. വേഗം കഴിക്കാൻ നോക്ക്... ?????????? ഷൈനും കൂട്ടുകാരും പാർക്കിങ്ങിൽ സംസാരിച്ച് നിൽക്കുകയായിരുന്നു.. ആൻഡ്രൂ ചില ടിപ്പുകൾ എല്ലാം ഷൈനിന് പറഞ്ഞു കൊടുത്തു.. മനസ്സ് കൊണ്ട് ഇതിനെല്ലാം എതിരാണെങ്കിലും അരവിന്ദും വിഷ്ണുവും അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു... അങ്ങനെ ബ്രേക്ക് ടൈം പൂർണമായപ്പോൾ അവർ എല്ലാവരും തങ്ങളുടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങി പോയി... ഷൈനും ലൈബ്രറി ലക്ഷ്യമാക്കി നടന്ന് കൊണ്ടിരുന്നപ്പോൾ ആണ് രാവിലെ കണ്ട ആ പെൺകുട്ടി എതിരെ നടന്നു വരുന്നത് കണ്ടത്.. സത്യത്തിൽ മൈൻഡ് ചെയ്യാതെ പോകാൻ ആയിരുന്നു ഷൈൻ മനസ്സിൽ കരുതിയത് എന്നാൽ അടുതെത്തിയത്തും അവള് തന്നെ ഷൈനിനോട് ഇങ്ങോട്ട് സംസാരിച്ചു... പെൺകുട്ടി: ഷൈൻ ചേട്ടാ.. രാവിലെ അങ്ങനെ ചോദിച്ചതിന് സോറി... ഷൈൻ:അത് സാരല്ല.. ക്ലാസിൽ പോകാൻ നോക്ക് ബ്രേക്ക് കഴിഞ്ഞല്ലോ.. പെൺകുട്ടി: അപ്പോ ശരിക്കും ചേട്ടനും ദിയ ചേച്ചിയും തമ്മിൽ ഒന്നും ഇല്ലെ..?? ഷൈൻ മറുപടി ഒന്നും പറയാതെ നെറ്റിക്ക് മുകളിൽ കൈ വച്ച്... ഇത്

💬 Comments

View all comments