Chapter Title : Love Or Hate 06 [Rahul Rk]
കണ്ടപ്പോൾ ആ പെൺകുട്ടി പെട്ടന്ന് പറഞ്ഞു..
പെൺകുട്ടി: ഓകെ... ഓകെ.. മനസ്സിലായി.. സോറി.. ശരി ഞാൻ പോയിക്കൊളാം..
അത്രേം പറഞ്ഞ് അവള് വേഗം പോയി.. ഷൈൻ അവളെ ഒന്ന് നോകിയ ശേഷം തിരികെ ലൈബ്രറിയിലേക്ക് തന്നെ നടന്നു...
ലൈബ്രറിയുടെ മുന്നിൽ എത്തിയപ്പോൾ വാതിൽ തുറന്നിട്ട് ഉണ്ട്.. ദിയ വന്ന് കാണും എന്ന് അവന് മനസ്സിലായി.. ഷൈൻ വാതിൽ തുറന്ന് ഉള്ളിലേക്ക് കടന്നു...
ഉള്ളിൽ ദിയ ഒരു ചെയറിൽ ഇരിക്കുന്നത് കണ്ടു..
കണ്ടപ്പോൾ തന്നെ ഒരു ചവിട്ട് വച്ച് കൊടുക്കാൻ ആണ് ഷൈനിന് തോന്നിയത്... പിന്നെ ആൻഡ്രൂ പറഞ്ഞിട്ടുണ്ടല്ലോ എന്തൊക്കെ വന്നാലും ലക്ഷ്യം മറക്കരുത് എന്ന് അതുകൊണ്ട് ഷൈൻ ചിരിച്ച് കൊണ്ട് ഉള്ളിലേക്ക് കടന്നു..
ഷൈനിനെ കണ്ടതും ദിയയും ഒന്ന് ചിരിച്ചു..
ഷൈൻ: സോറി... കുറെ നേരം ആയോ വന്നിട്ട്..???
ദിയ: ഇല്ല ഇപ്പൊ വന്നതെ ഒള്ളു.. ഞാൻ കണ്ടു താഴെ ഏതോ ഒരു ജൂനിയർ കൊച്ചും ആയി സംസാരിച്ച് നിക്കുന്നത്...
ഷൈൻ: ഓഹ് അതാ കൊച്ച് വെറുതെ... മായയുടെ നോവൽ വായിച്ച് നമ്മൾ തമ്മിൽ എന്തെങ്കിലും ഉണ്ടോ അറിയാൻ...
ദിയ: ഹോ അതിന്റെ ഓളം ഇനിയും കഴിഞ്ഞില്ലേ... സത്യത്തിൽ അവള് ഇങ്ങനെ ഒരു പണി കാണിക്കും എന്ന് ഞാനും സ്വപ്നത്തില് പോലും കരുതിയത് അല്ല...
ഷൈൻ: ഏയ് അത് പോട്ടെ.. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാലോ.. മായ ഇനി എന്ത് ക്ലൈമാക്സ് എഴുതുന്നു എന്ന് നോക്കാം...
ദിയ അതിനു മറുപടി ഒന്നും പറഞ്ഞില്ല..
ഷൈൻ: എന്നാൽ നമുക്ക് തുടങ്ങാം..
ദിയ: ഓകെ..
ഷൈൻ: വേണെങ്കിൽ താൻ രജിസ്റ്റർ
💬 Comments
View all comments