0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 839
എല്ലാം മറന്ന് ആളാകെ മാറിയില്ലേ ഇനിയിപ്പോ ഈ പ്രതികാരം വേണോ..?? ഷൈൻ: ദേ ആൻഡ്രൂ.. നീ ആവശ്യം ഇല്ലാതെ അവസാന നിമിഷം ഇടം കോൽ ഇടാൻ നിക്കല്ലെ... അരവിന്ദ്: അവന്റെ മാത്രം അല്ല.. ഞങ്ങളുടെയും തീരുമാനം അത് തന്നെ ആണ്... ഷൈൻ: ഓഹോ.. നിങ്ങള് കാല് മാറുന്നേൽ മാറിക്കൊ.. പക്ഷേ ഷൈൻ ജോസഫിന് ഒരു തീരുമാനം മാത്രമേ ഒള്ളു... എന്റെ അപ്പന്റെ പേര് ജോസഫ് തരകൻ എന്നാണ്... അരവിന്ദ്: ഷൈൻ.. എടാ..... കൂട്ടുകാർ എന്തെങ്കിലും പറയുന്നതിന് മുന്നേ ഷൈൻ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.... ?????????? വിജനമായ വരാന്തയിൽ ഷൈനിന് വേണ്ടി കാത്ത് നിൽക്കുകയായിരുന്നു പാവം ദിയ...
നടക്കുന്നതൊന്നും അറിയാതെ ഒരു മണ്ടിയെ പോലെ അവള് സ്വപ്നങ്ങൾ നെയ്തു കൂട്ടുകയായിരുന്നു....പുറത്തേക്ക് ഇറങ്ങിയ ഷൈൻ വരാന്തയിൽ നിൽക്കുന്ന ദിയയെ കാണുകയും അങ്ങോട്ട് നടക്കുകയും ചെയ്തു... ഷൈൻ: ദിയ... ദിയ: ഹാ.. ഷൈൻ... ഷൈൻ: എന്താ നിന്ന് കൊണ്ട് സ്വപ്നം കാണുന്നത്..?? ദിയ: ഏയ്.. ഞാൻ.. വെറുതെ... ഷൈൻ: ഹും.. മനസ്സിലായി... ദിയ: എന്ത്..??!!! ഷൈൻ: ഒന്നുല്ല... ദിയ: മുറിവ്‌ ഒക്കെ വേദന ഉണ്ടോ..?? ഷൈൻ: ആകെ ഒരു മുറിവ് ചുണ്ടിൽ മാത്രേ ഒള്ളു... ഇത്തിരി വേദന ഉണ്ട്... വേദന മാറാൻ ഒരു മരുന്നും ഉണ്ട്... ദിയ: എന്ത് മരുന്ന്..??? ഷൈൻ: തന്റെ കയ്യിൽ ആണ് ആ മരുന്ന് ഇരിക്കുന്നത്... ദിയ: എന്റെ കയ്യിലോ...???!!! ഷൈൻ ദിയയുടെ ഇടുപ്പിലൂടെ കൈ കോർത്ത് അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു... ഷൈൻ: അതെ... തന്റെ കയ്യിൽ മാത്രം... ദിയയുടെ ശ്വാസം ഷൈനിന്റെ ചുണ്ടിൽ വന്ന് വീഴുന്നുണ്ടായിരുന്നു.... ദിയയുടെ ചുണ്ടുകൾ ചെറുതായി വിറക്കുന്നുണ്ട്... മാറിടം ക്രമാതീതമായി ഉയർന്നു താഴുന്നു... ഷൈനിന്റെ തല ദിയയുടെ മുഖത്തോട് അടുത്തു... ദിയ കാലിൽ ഉയർന്നു... ഒട്ടും സമയം പാഴാക്കാതെ ഷൈൻ തന്റെ ചുണ്ടുകൾ ദിയയുടെ പവിഴ ചുണ്ടുകളിലേക്ക്‌ ചേർത്തു.... ദിയയുടെ കീഴ് ചുണ്ടും മേൽ ചുണ്ടും ഷൈൻ മാറി മാറി നുണഞ്ഞു... ഷൈനിന്റെ കയ്യിൽ കിടന്ന് ദിയ പുളയുന്നുണ്ടായിരുന്നു... അവളുടെ കൈകൾ ഷൈനിന്റെ പുറത്ത് ഷർട്ടുകൾ കൂട്ടി പിടിച്ചു... നാവുകൾ തമ്മിൽ

💬 Comments

View all comments