0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 2.4K
ഞാൻ പുറത്ത് നിക്കാം താൻ വാ.. എനിക്ക്.. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്... അവള് അൽപം നാണത്തോടെ ആണ് അത് പറഞ്ഞത്... ഷൈൻ: ദിയ ചെല്ല്‌ ഞാൻ ഡ്രസ്സ് മാറി ദാ വരുന്നു... ദിയ പോയപ്പോൾ ഷൈൻ പോയി ഡ്രസ്സ് ഒക്കെ മാറി പോകാൻ ഒരുങ്ങിയതും ആൻഡ്രൂ തടഞ്ഞു... ആൻഡ്രൂ: ഷൈൻ... എടാ... നീ എന്താ അവളോട് പറയാൻ പോകുന്നത്... ഷൈൻ: ഞാൻ അല്ലല്ലോ അവള് എന്നെ അല്ലേ പ്രോപ്പോസ് ചെയ്യാൻ പോകുന്നത്... ആൻഡ്രൂ: അതിനു നീ എന്ത് മറുപടി കൊടുക്കും എന്നാ ചോദിച്ചത്... ഷൈൻ: നമ്മൾ മുന്നേ തീരുമാനിച്ച പോലെ തന്നെ... ആൻഡ്രൂ: എടാ അത് വേണോ... ഇപ്പൊ എല്ലാവരും നല്ല ഹാപ്പി അല്ലേ... നീ അവളെ കണ്ടില്ലേ... അവള് എല്ലാം മറന്ന് ആളാകെ മാറിയില്ലേ ഇനിയിപ്പോ ഈ പ്രതികാരം വേണോ..?? ഷൈൻ: ദേ ആൻഡ്രൂ.. നീ ആവശ്യം ഇല്ലാതെ അവസാന നിമിഷം ഇടം കോൽ ഇടാൻ നിക്കല്ലെ... അരവിന്ദ്: അവന്റെ മാത്രം അല്ല.. ഞങ്ങളുടെയും തീരുമാനം അത് തന്നെ ആണ്... ഷൈൻ: ഓഹോ.. നിങ്ങള് കാല് മാറുന്നേൽ മാറിക്കൊ.. പക്ഷേ ഷൈൻ ജോസഫിന് ഒരു തീരുമാനം മാത്രമേ ഒള്ളു... എന്റെ അപ്പന്റെ പേര് ജോസഫ് തരകൻ എന്നാണ്... അരവിന്ദ്: ഷൈൻ.. എടാ..... കൂട്ടുകാർ എന്തെങ്കിലും പറയുന്നതിന് മുന്നേ ഷൈൻ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.... ?????????? വിജനമായ വരാന്തയിൽ ഷൈനിന് വേണ്ടി കാത്ത് നിൽക്കുകയായിരുന്നു പാവം ദിയ...
നടക്കുന്നതൊന്നും അറിയാതെ ഒരു മണ്ടിയെ പോലെ അവള് സ്വപ്നങ്ങൾ നെയ്തു കൂട്ടുകയായിരുന്നു....പുറത്തേക്ക് ഇറങ്ങിയ ഷൈൻ

💬 Comments

View all comments