← Back to Love Or Hate 07 [Rahul Rk]

Comments

Love Or Hate 07 [Rahul Rk] · approved reader discussion

Karthik • 07-07-2020 22:23

Katha vere levelilekk maruka anallo mone. Poli. ??

Rags • 07-07-2020 22:19

Aa parichayam illath number diya ayirikum alle. Adipoli twist prateekshichunu. Nxt partnayi kaathirikunnu

Aks • 07-07-2020 22:11

Good bro.... നല്ല ഒഴുക്ക് ഉണ്ട് കഥക്ക്... പിന്നെ ഷൈൻ ദിയയെ തേച്ചതിനോട് യോജിപ്പില്ല എങ്കിലും കഥയുടെ മുന്നോട്ട് ഉള്ള പോക്കിന് അത് വേണമല്ലോ.... എനിക്ക് തോന്നുന്നു രണ്ടാം ഭാഗം വീണ്ടും കോളേജിൽ വെച്ചു തന്നെയാണ് എന്ന്... ക്ലാസ്‌മേറ്റ്സ് സിനിമയിൽ പറയുന്ന പോലെ കോളേജിൽ വച്ചാകുമോ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം...അടുത്ത ഭാഗം പെട്ടെന്ന് ആവട്ടെ....

Fire blade • 07-07-2020 22:09

ഇത് എല്ലാം കൊണ്ടും തകർത്തു ,ആവശ്യത്തിനു പേജ് ,സങ്കർഷഭരിതമായ അവതരണം ..ഇതുപോലെ വരൂ , ഇന്റർവെൽ വരെ കിടുക്കി ഇനി ബാക്കി ഭാഗം കൂടി പൊരിക്കണം.

Hulk • 07-07-2020 22:05

Onnee enik parayan ullu petten adtha part idanee plzzz❤❤

Kuttusan • 07-07-2020 22:01

Sed ആക്കി ഭായി
ദിയെ തേച്ചതിൻ ഒരു മുട്ടൻ പണി കൊടുക്കാം
പിന്നെ
നല്ലൊരു അനുഭവം പോലുണ്ട്
? Kuttusan

Nairobi • 07-07-2020 21:41

കഥ സൂപ്പർ ആയിട്ടുണ്ട്...... എന്തായാലും ദിയയുടെ വക ഷൈനിന് ഒരു ഇരിപ്പത് പണി കൊടുക്കണം....... എന്നിട്ട് ഈ രണ്ടിനേം പിടിച്ചു കെട്ടിയിടണം.......... പാവം ദിയ, കുവാളെ വിഷമിപ്പിക്കണ്ടായിരുന്നു........ Hoping for the happy ending......

With love,
Anish.

Dragon Fighter • 07-07-2020 21:36

Bro...pwolichu...second half nu vendi kathirikkunuuu

അച്ചായൻ കണ്ണൂർ • 07-07-2020 21:32

പൊളിച്ചു ബ്രോ കാത്തിരിക്കുന്നു

PAPPAN • 07-07-2020 21:26

പൊളിച്ചു മോനെ പൊളിച്ചു രണ്ടാംഭാഗം വേഗം അയക്ക് ബ്രോ അടുത്ത ഭാഗത്തിന് ആയി കാത്തിരിക്കുന്നു

Taniya • 07-07-2020 21:24

Rk ennalum pavam diya aval endu thettu cheythitta ethu pole oru droham..... oru pennu thechengil avakittu kodukkanam ayirunnu pani allathe mattoruthiye thekkunnathu alla shine chetta manyatha....nigale eee kadhayile nayakanayi anu kande,arjun and anjali villan marum but eppo manilayi nigal anu villan.....arjun nte edikondu shine chathu pokunnathayirunnu nallathu ?????????......

Kuttusan • 07-07-2020 22:00

Sed ആക്കി ഭായി
ദിയെ തേച്ചതിൻ ഒരു മുട്ടൻ പണി കൊടുക്കാം
പിന്നെ
നല്ലൊരു അനുഭവം പോലുണ്ട്
? Kuttusan

സ്നേഹിതൻ • 07-07-2020 21:15

അടിപൊളി മച്ചാനെ ബട്ട്‌ അല്പം സ്ലോ ആക്കിയാൽ ഒന്നുടെ ഉഷാര് ആകും  എന്നാണ്  എന്റെ അഭിപ്രായം

Rahul23 • 07-07-2020 21:02

A typical college story ennu parayam.

Well written, oro portionum adippan ayirunnu, but enikk thonniya oru porayma njan parayam..

Broyude kadha vayikkan nalla eluppam anu, line okke vittu nalla simple wordsil anu ezhuthunnath.

But enikk porayma ayi thonniyath, oro serious allel crucial scensum bro ichiri koodi intense ayi ezhuthanam, for eg : Shine Diyaye fire cheythu, pattikkunna scene, aa sceneil njan sathyam paranja sherikkum sankadam Varum ennanu njan karuthiye, but enikk athrakk ath ettilla..

Ente friendum njanum ee websitile ella pranaya storiesum ella divasavum vayikkum, kore okke thappi pidikkum, pandathe stories etc.

So back to the point, avan ennodu avan anu adyam ee part vayiche enitt paranju, shine myrane kollan olla deshyam avanu thoonni ennu, appo vayikkathe thanne enikk manasilayi avan thech kanum ennu..

Athu thanne nadannu, but enikk athu vayichappo, njan ichiri sensitive anu, pettennu emotions porathu varum, so njan karuthi njan avane kollan olla deshyavum, pinne avalude karyam orth karayukayum cheyyum ennu, but enikk athrakk ath ettilla..

Baaki okke perfect ayirunnu, avale avan valachathum, avaru thammil pankitta samayam, bus stopil olla scenes ellam adipoli ayirunnu, but chela portionil ichiri koodi bro intensive and emotion raise cheyyan nokkanam..athanu ente aake olla suggestion, pine pattumenki, ee kaaalam pettennu kadannu poyi ennu kanikkunna scenesum koodi ichiri creative aakiya adippan aakum..

Baaki okke adippan ayirunnu, next halfil prathikaaravum, oduvil Shinum Diyayum onnikum enna pratheekshayode... ❤️❤️??

With love,
Rahul

Rahul23 • 07-07-2020 21:29

Pinne enikk nalla veshamam thonniyatha, avaru randu perudem premamathinte build up orupad enjoy cheythu njan, library vecholla scenes, mazhayath busstopile scene, pinne karangan poya scenes..

Athokke kazhinju aa fight kazhinj college life pettannu theernappo vallatha oru veshamam, athum bro orumathiri petteen aanu aa kaalaghattam oodichu vittath..

Avaru thammil inangunnathokke orkkumbo vallatha vingal pole thonni.. enikk sathyam paranja avan avale angane apamanichathil valya vishamam thonniyilla..enthann ariyilla, chelapoo nammal avan parayan ponathe nerathe arinjathu kondum, pinne njan munp ittekkunna commentil paranja pole bro ichiri koodi intense ayi ezhuthathe kondum aakum..

But vallatha vingal pole, njan paranja pole aa memories, avaru snehichu thodangiyathum, pinne baaki ollathum okke orrkumbo, aa last pettennu odichu vittath sheriyayilla..

വിഷ്ണു? • 08-07-2020 07:32

?

വിഷ്ണു • 07-07-2020 20:59

കിടു ആയിട്ടുണ്ട്

Dude • 07-07-2020 20:58

പൊളിച്ചു ❤️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ഇന്ദുചൂഡൻ • 07-07-2020 20:58

മച്ചാനെ സൂപ്പർ ആയിട്ടുണ്ട്. നെക്സ്റ്റ് പാർട്ടിന് വേണ്ടി ഇടിക്കട്ട വെയ്റ്റിങ് ???

Romantic idiot • 07-07-2020 20:56

First half powlichu second halfil diyaude entryku vendi  waiting annu.

Psycho boy • 07-07-2020 20:51

Next part udane undakumo?

Haridas • 07-07-2020 20:42

Dear Rahul, അടിപൊളി, വളരെ നന്നായിട്ടുണ്ട്. പക്ഷെ ഷൈൻ കുറച്ചു കൂടിപ്പോയി. പാവം ദിയ. ഇത്രയും വേദനിപ്പിക്കണ്ടായിരുന്നു. അതിന്റെ reaction ചെറുതായിരിക്കില്ല. ഇപ്പോഴത്തെ അവസ്ഥയിൽ അവൻ അതു deserve ചെയ്യുന്നു. അടുത്ത ഭാഗം ഉടനെ കാണുമല്ലോ.
Thanks and regards.

Rambo • 07-07-2020 20:33

Great brother??

Anonymous • 07-07-2020 20:31

Bro onnum parayanda avar onnikunnathu kannanam ennike. Vicharichathu onnum alla nadakunnathu. Ithra cheriya karyathinnu shine avalku ithra adikam vedhana sammanichu. Avan oru mathiri raja vembalaye annu novichu vittathu. Inni aval avane enthu cheyum ennu kandu ariyannam. Mikkavarum aval avante verru vare pizhithu kalayum ennu thonnunnu. Eee kadha vayichittu ente avastha ithu annu (കയച്ചിട്ട് ഇറകാനും വയ്യ മധുറിച്ചിട്ട് തുപ്പാന്നും വയ്യ). Kadha vayichum poyi inni aduthathu enthavum ennu ariyathe oru samadhanavum illa. Second half pettannu thanne varum ennu pratheeshikunnu.
With love ❤️
Anonymous

Triteya • 07-07-2020 20:25

Ee story oru verum revenge endingil nirtathe happy ending aakane....

Mr. Nobody • 07-07-2020 20:20

എന്റെ പൊന്നു ബ്രോ പൊളിച്ചു.....  ആദ്യമായിട്ടാണ് ഒരു കഥക്ക് ഇവിടെ കമന്റ്‌ ഇടുന്നത്.... അത്രക്ക് ഇഷ്ടപ്പെട്ടു... ???
കട്ട waiting for next part!!

Joker • 07-07-2020 20:16

Adipoli arunnu bro ithavanayum but dia
Athe entho poleyayi poyi
Avalude serikumulla sneham manasilakan kazhinjillenkil shine nediyathilonnum oruarthavumillandaville
Ithinte avasanam avarude othucheralavanam ennane ente agraham
Enthanenkikum varunidethuvachukanam
In diayude prathikarathilekke lle

Pk • 07-07-2020 20:15

Super bro ith ingane vazhithiriyumenn vijarichilla onnikkum ennayirunnu avasanam vare karuthiyath pkshe katha maati marichi super

     Next part ennn varum enn paranjal valare upakaramamayirunnu pls

Psyco • 07-07-2020 20:12

Endhu myradoooo umbichulee myruuu

മനു • 07-07-2020 20:11

ഫസ്റ്റ് ഹാഫ് കിടു ആയിരൂന്നു. എന്തായാലും ദിയയേ തേക്കരുതായിരുന്നൂ. ഇപ്പോ ഷൈനും അവനെ തേച്ച പെണ്ണും ആയീ എന്ത് വ്യത്യാസം ആണ് ഉള്ളത്. കഷ്ട്ടം ആയിപ്പോയി.

Harshad • 07-07-2020 20:05

Super bro ? ?? ?? ?

Gemini kuttan • 07-07-2020 20:04

എന്തൊക്കെ കഴിഞ്ഞാലും അവസാനം shine and diya തന്നെ ഒന്നിക്കു0 എന്ന് പ്രതീക്ഷിക്കുന്നു.. ആ anna Andrew ഇന്റെ wife വല്ലതും aakane എന്റെ ഭഗവാനെ....

മാലാഖയുടെ കാമുകൻ • 07-07-2020 20:04

ചുമ്മാ പറയുന്നതല്ല.. നിങ്ങൾ കുറഞ്ഞ സമയം കൊണ്ട് തന്നെ പല ഹൃദയങ്ങളും കൈഅടക്കി കഴിഞ്ഞിരിക്കുന്നു.. നിങ്ങളുടെ തൂലികയുടെ മികവു കൊണ്ട്..
എല്ലാം ഒരുമിച്ചാണ് വായിച്ചത്.. വളരെ സ്മൂത്ത് ആയ കഥ..
ഒരു പെണ്ണിനെ പ്രണയത്തിൽ ആക്കി അവളെ കൊണ്ട് ഇങ്ങോട്ടു പ്രണയം തുറന്നു പറയിച്ചു അത് കളിയാക്കി നിരസിക്കുമ്പോൾ.. അവൾ ചിലപ്പോൾ ആഫ്രോഡൈറ്റിയും അഥീനയും ഒക്കെ ആയി മാറും... അതാണ് പെണ്ണ്. കാത്തിരുന്നു കാണാം.. നിങ്ങൾ നിരാശപ്പെടുത്തില്ല എന്ന് ഉറപ്പുണ്ട്..
സ്നേഹത്തോടെ..

Rambo • 07-07-2020 20:32

??

ഗോകുൽ • 07-07-2020 20:59

ഉഫ് എജ്ജാദി...എംകെ യുടെ കമെന്റിൽ വരെ അഫ്രോഡിറ്റി

W. F. L • 08-07-2020 13:15

ഞാൻ മാലാഖ ബ്രോയുടെ വായിക്കുന്ന ആദ്യ കഥ വൈദേഹി ആണ്, ആണ് തന്നെ ഒന്നുടെ വൈദേഹി വായിച്ചു, എന്നിട്ട് ബാക്കി എല്ലാം ഇരുന്ന് വായിച്ച തീർത്തിട്ടാണ് ആണ്‌ 3-4 മണി ആയപ്പോ കിടന്ന് ഉറങ്ങിയത്, പിന്നെ ഇടക്ക് ഇടക്ക് മാലാഖ എല്ലാരേം സന്തോഷിപ്പിക്കുമായിരുന്നു.... ഇപ്പൊ  ഫുൾ ട്രാക്ക് മാറ്റി വേറെ ഒരു ആടാറു ഐറ്റം ഒന്നും പറയാനില്ല...... ഒറ്റ കഥ കൊണ്ടാണ് താങ്കൾ എന്റെ മനസ് കീഴടക്കിയത്......... എന്തോ വല്ലാത്ത ഒരു സ്നേഹം തോന്നുന്നു (ബ്രോ -ബ്രോ )...... അടുത്ത സ്റ്റോറിക്കായി കട്ട വെയ്റ്റിംഗ്.........
W. F. L

Thirumaali • 07-07-2020 20:02

Enthokke paranjaalum soulmates thammil onniknm ennallee....parayaar..ath thanne pratheekshikunnu!!???

Rickey Raj • 07-07-2020 20:00

First part pwolichu.....
Diyada revenge athu second half il kanum ennu pratheekshikkunnu .....
Twist kal veendum pratheekshikkunnu...
With lots and lots of love

??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️

Jay • 07-07-2020 19:53

സൂപ്പർ ബ്രോ...
  അടുത്ത ഭാഗത്തിന് കാത്തിരിക്കും

Gavin • 07-07-2020 19:47

അടിപൊളി... waiting for next part

BROTHER[sadath] • 07-07-2020 19:46

കുറച്ചു കഴിഞ്ഞിട്ട് വായിക്കും മുത്തേ....
Page ഇന്ന് കൊറേ ഉണ്ടല്ലോ.... tnx 4 that.....
?????

JoblessBoy • 07-07-2020 19:46

Adutha part vegam thanne post chyyanm..Iyaalde story next part vanno enn daily 4 pravshyam Keri nookknind

വിഷ്ണു? • 07-07-2020 19:45

ഇൗ പാർട്ട് വളരെ നന്നായിടടുണ്ട്
കഥ നല്ല രസം ആയിട്ടാണ് പോയത് ഇവിടെ കൊണ്ടേ നിർത്തും എന്ന് ഓർത്തില്ല...ബാക്കി പെട്ടെന്ന് തന്നെ തരണം..ഇത് ഒരു nice ഇന്റർവെൽ ആണ്..എന്നാലും ഒരുപാട് വൈകാതെ അടുത്ത part ഇടണം.....
ഇതുവരെ ഒള്ളത് എല്ലാം അടിപൊളി ആയിരുന്നു..
കാര്യം ആദ്യ parts ഓക്കേ കുറച്ച് lag വന്നു എങ്കിലും ഇൗ ലാസ്റ്റ് ഇറങ്ങിയതും ഇതിന്റെ മുമ്പത്തെ partum വളരെ നന്നായിരുന്നു....പിന്നെ ദിയയും ഷൈനയും ഒന്നിപ്പിച്ചുകൂടെ...അവസാനം വരെ ഞാൻ പ്രതീക്ഷിച്ചത് അവർ തമ്മിൽ ഒന്നിക്കും എന്നാണ്...അവർ തമ്മിൽ ആണ് ചേരേണ്ടത്...ഇതിൽ തന്നെ അവരുടെ romance അഭിനയം ആണെങ്കിൽ കൂടി അത് മനസ്സിൽ തന്നെ നിക്കുന്നു..അതാണ് അവർ തമ്മിൽ ഒന്നിക്കാൻ ആഗ്രഹിക്കുന്നത്...
ഇനിയുള്ള ഭാഗത്തിൽ എന്തായാലും കോളേജ് ജീവിതം ബാക്കി കാണിക്കാൻ പറ്റില്ലാലോ അതുകൊണ്ട് എന്ത് കാണിച്ചാലും ദിയ,ഷൈൻ ഒന്നിക്കണം..അവസാനം നല്ല രീതിയിൽ തീർക്കണം..അപേക്ഷയാണ് ..sed aakalle?
അവസാനം intervell എന്ന് ഓക്കേ കണ്ടപ്പോ മനസ്സിൽ ഒരു ഭാഗം...അതുകൊണ്ട് ഒരുപാട് താമസിക്കാതെ തന്നെ ബാക്കി ഭാഗം ഇടണം...ഇടും എന്ന് പ്രതീക്ഷിക്കുന്നു?
??

രാജു ഭായ് • 07-07-2020 19:41

പൊളിച്ചു മുത്തേ പാവം ദിയ അവനങ്ങനെ ചെയ്യണ്ടായിരുന്നു ദിയയുടെ സ്റ്റോറി പോരട്ടെ

Njan SK • 07-07-2020 19:38

story super aayittu pokunnud bro...ini avar thammil real lovilekku pokanam..shynu nalla oru pani koduthittu..eaiting for nxt part....

കിച്ചു • 07-07-2020 19:33

നന്നായിട്ടുണ്ട് ബ്രോ അവസാനം വരെ ഷൈൻ ദിയയെ ചതിക്കില്ല എന്ന് കരുതി ബട്ട്‌ ??? ഇനി  ഇപ്പൊ ശെരിക്കുള്ള ദിയയെ ഷൈൻ കാണാൻ കിടക്കുന്നു എന്തായാലും ഈ ഭാഗം ശെരിക്കും ഇഷ്ടയായി മൈ ഫേവറേറ് പാർട്ട്‌ ???? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?????

Sharath pattambi • 07-07-2020 19:28

Nalla avatharanam. Super bro

വായനക്കാരൻ • 07-07-2020 19:18

കഥ വളരെ നന്നയി ആണ് പോകുന്നത് മൊത്തം സസ്പെൻസ് ആണ് ത്രിൽ ഉണ്ട്... കുറച്ചു  page ഇടുന്നതിനു പകരം ഇത് പോലെ ഇടുന്നതാണ് നല്ലത്
   ഏറെ സ്നേഹത്തോടെ    വായനക്കാരൻ

Tippu • 07-07-2020 19:18

Muwthe?
Next partne waiting

Ly • 07-07-2020 19:16

അടിപൊളിയായിയുന്നു മുത്തേ കൊള്ളാം.
അടുത്ത പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ

കണ്ണൂക്കാരൻ • 07-07-2020 19:16

ആദ്യ പകുതി വളരെ മനോഹരമായി, പ്രതീക്ഷിക്കാത്ത തരത്തിൽ ആണ് ആദ്യപകുതി അവസാനിപ്പിച്ചത്, karma is a boomarang അതുകൊണ്ടു തന്നെ കൊടുത്ത പണി  ഷൈനിനു തിരിച്ചു കിട്ടും...
പണി വരുന്നുണ്ട് അവറാച്ചാ

akshay._.ak • 07-07-2020 19:14

Orupaad ishtayiii....kattaa w8ing for nxt part....?????

Reader007 • 07-07-2020 19:06

പൊളിച്ചടുക്കി.... അടുത്ത പാർട്ട്‌ പെട്ടെന്ന് വേണേ ബ്രോ ????

Triteya • 07-07-2020 18:59

Kaathirikkan vayyada next part udan idane.....
Shine-nu 2nd theppinulla samayam aayi ennu manassilayiii....
Mwotathil ni pwolichu.....?
Next part udan upload cheyyyy

Shihan • 07-07-2020 18:58

രാഹുൽ ആരും വിചാരിക്കാത്ത ഒരു നിലയിലേക്കാണ് സ്റ്റോറി പോയിക്കൊണ്ടിരിക്കുന്നത്. എഴുതുന്ന താങ്ങളിൽ ഒരു വിശോസം ഉണ്ട് നല്ലത് തന്നെ വരട്ടെ. ദിയയും ഷൈനും ഒരുമിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്തോ ഷൈനിനോട് ഒരു വെറുപ്പ് തോന്നുന്നു

കരിമ്പന • 07-07-2020 18:50

ഷൈനിനു മറുപണി ഉറപ്പ്.ഷൈനിന്റെ പാസ്ററ് ആണ് അവനെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. ബട്ട്‌ അവസാനം അവർ ഒന്നാകണം ബ്രോയ്. പൊറുക്കാൻ പറ്റാത്ത തെറ്റൊന്നും ജീവിതത്തിൽ ഇല്ല ബ്രോ

Rahul RK • 08-07-2020 16:44

അതേ ബ്രോ.. പൊറുക്കാൻ പറ്റാത്ത തെറ്റുകൾ ഒന്നും ഇല്ല.. നമുക്ക് നോക്കാം ദിയയുടെ മധുര പ്രതികാരവും ഷൈനിന്റെ ഭാവി ജീവിതവും...
With Love??