← Back to Love Or Hate 07 [Rahul Rk]

Comments

Love Or Hate 07 [Rahul Rk] · approved reader discussion

Sanju • 07-07-2020 18:36

Kollam ellardem imagination il ninnim diff aarunu e first ending..... pinne aro paranja pole speed kodipoyonn ah last part okke... enthayalum 2 half aayi waiting  koode nalloru ending..... koodi

Rahul RK • 08-07-2020 16:43

ലാസ്റ്റ് പാർട്ടിൽ കണ്ടന്റ് ഇല്ല ബ്രോ.. അതുകൊണ്ട് ആണ് വലിച്ച് നീട്ടാതെ വേഗം ഓടിച്ച് വിട്ടത്..
With Love ??

Yk • 07-07-2020 18:36

ഓഹ്, കിടിലൻ. അപ്പൊ ഇതൊരു നോവൽ ആയി എഴുതാനുള്ള പരുപാട് ആണല്ലേ. ഞാൻ വിചാരിച്ചത് just ക്യാമ്പസ്‌ story ആണെന്നാണ്, അതോണ്ട് ക്യാമ്പസ്‌ ലൈഫ് പെട്ടന്ന് തീർത്ത പോലെ തോന്നി. പിന്നെ ആദ്യമായാണ് കഥയിലെ നായകനോട് ദേഷ്യം തോന്നുന്നത്. 
  ചുരുക്കി പറഞ്ഞ പൊളിച്ചടുക്കി . തീർച്ചയായും തുടരണം. ഡിയ്ക്ക് ഇനിയും റോൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നതിനേക്കാൾ ഷൈൻ നു ഒരു adaar പണി കിട്ടണം എന്നാണ് ഞാൻ ഇപ്പൊ ആലോചിച്ചത്,characters നേക്കാൾ പ്രണയത്തെ സ്നേഹിക്കുന്നത് കൊണ്ടാകാം അത്. ഏതായാലും ഉടൻ രണ്ടാം ഭാഗവുമായി വരുന്നത് കാത്തിരിക്കുന്നു. സ്നേഹത്തോടെ ????

Yk • 07-07-2020 19:23

കർമ  ഈസ്‌ ബൂമറാങ് , ഈ വാളെടുത്തവൻ വാളാൽ എന്ന് പറയും പോലെ. അതുകൊണ്ട് പണി വരുന്നുണ്ട് ഷൈനിച്ചായോ

Rahul RK • 08-07-2020 16:37

ചെയ്ത തെറ്റിനുള്ള ശിക്ഷ എന്തായാലും അനുഭവിക്കണം ബ്രോ.. നമുക്ക് നോക്കാം ഇനി എന്താകും എന്ന്..
With Love ???

Achu • 07-07-2020 18:35

Super ഓ super.... ???❣️

With love,
അച്ചു

Rahul RK • 08-07-2020 16:36

Thanks a lot bro??

Pavithra • 07-07-2020 18:35

ഷൈൻ  ദിയയോട്  ചെയ്തത്  വളരെ  വലിയ  തെറ്റാണ് ആ ഒരു  കാരണം  കൊണ്ട്  ഷൈനെ  വെറുപ്പാണ്?
കഥ  കിടിലൻ  ആണ്, അടുത്ത  ഭാഗം  വേഗം  ഇടണം ?

Rahul RK • 07-07-2020 23:35

shain cheythath thett thanne aanu,, ini namukk nokaam enth sambavikkunnu ennu..?????? thanks

Tippu • 07-07-2020 18:34

Rahul?❤??

Rahul RK • 07-07-2020 23:33

thanks a lot bro..??????

Rahul • 07-07-2020 18:32

Onnum parayan illa... Thaamasipikkalle ennoru apeksha maathrame ullu...

Rahul RK • 07-07-2020 23:32

ottum thaamasippikkilla bro thank you ???

മാലാഖയെ തേടി • 07-07-2020 18:27

സംഭവം എന്തായാലും കളറായിട്ടുണ്ട് ഒരു കോളേജ് ലവ് എന്ന് മാത്രം കരുതിയ കഥ ഇപ്പൊ അതിനപ്പുറത്തേക്ക് ആണ് കടന്നിരിക്കുന്നത്.ആദ്യമായാണ് നായകന് ഒരു പണി കിട്ടണമെന്ന് ആഗ്രഹിക്കുന്നത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Rahul RK • 07-07-2020 23:30

cheytha thettinulla shiksha naayakan aayalum anubhavichalle mathiyaakoo.. Thanks a lot bro ???

Jihan varkala • 07-07-2020 18:23

Broo   athikam vaikippikaruthee
IshttAyi oru pad ishttsyi
???♥️♥️♥️??♥️???

Rahul RK • 07-07-2020 18:27

ഒട്ടും വൈകിപ്പിക്കില്ല ബ്രോ.. എത്രയും പെട്ടന്ന് തന്നെ വരും...???

sudhi • 07-07-2020 18:17

സൂപ്പര്‍  ബ്രോ....

Rahul RK • 07-07-2020 18:27

Thanks a lot bro....??????

അയമൂ • 07-07-2020 18:11

മച്ചൂ ഒരു രക്ഷയും ഇല്ല മോന്നേ next പാര്‍ട്ടിന്ന് കട്ട വെയ്റ്റിങ്ങ്

Rahul RK • 07-07-2020 18:27

ഒട്ടും വൈകിക്കില്ല.. ഉടൻ തന്നെ വരും.. thanks a lot ????

ab! • 07-07-2020 18:09

Avanoru muttan pani kittatt...ennitt avr ang onnikkatte

Rahul RK • 07-07-2020 18:26

പണി കിട്ടാൻ സാധ്യത ഉണ്ട്... ഒന്നിക്കുമോ എന്ന് നമുക്ക് നോക്കാം..
Thanks  a lot bro???

ഗോകുൽ • 07-07-2020 18:05

ഈ കഥ ഒരു ക്യാംപസ് പൈങ്കിളി പ്രണയം ആയിരിക്കുമെന്ന എന്ടെ പ്രതീക്ഷ അപ്പാടെ തെറ്റിച്ച പാർട്.പിന്നെ അവൾ ദിയ, ചെറിയ വില്ലത്തി പരിവേഷത്തിൽ വന്നു, ഇപ്പൊ ഷൈനിനെക്കാൾ പ്രിയപ്പെട്ടതാക്കിയ പാർട്.
ഇതുവരെ ഉള്ള love or hate ഇൽ ഒരുപാട് ഇഷ്ടപെട്ട പാർട്,.

കാത്തിരിക്കുന്നു.??

Rahul RK • 07-07-2020 18:25

Thanks a lot bro.. ഇതുവരെ ഉള്ള പാർട്ടുകളിൽ സത്യത്തിൽ ഷൈൻ നായകൻ ആയിരുന്നോ അതോ വില്ലൻ ആയിരുന്നോ..??
നമുക്ക് നോക്കാം ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന്...
?????

ഗോകുൽ • 07-07-2020 18:25

നായകൻ ആണൊന്നു ചോദിച്ചാൽ അറിയില്ല, പക്ഷെ ഒരു നായകന് വേണ്ടതൊക്കെ അവനുണ്ടായിരുന്നു.അവസാനം അവൻ തന്നെ എല്ലാം കൊണ്ടോയി കളഞ്ഞുകുളിച്ചു.

ഖൽബിന്റെ പോരാളി? • 07-07-2020 18:04

ഛെ... എന്നാലും അവന്‍ അവളെ ഒഴുവാക്കിയല്ലേ....
ഇപ്പൊ ദിയയുടെ കഥ അറിയാൻ ഒരു രസം തോന്നുന്നു...
കിട്ടിയ അടിയില്‍ നിന്ന് അവളുടെ പ്രതികാരത്തിന് കാത്തിരിക്കുന്നു... ☺

Interval scene ഒരു punch ആയില്ല...
സാധാരണ തരാറുള്ള ആ suspense കണ്ടില്ല...

എന്നാലും 2nd Half തകര്‍ക്കും എന്ന് വിശ്വസിക്കുന്നു...

കാത്തിരിക്കുന്നു....

കഥ ഇനിയാണ് ആരംഭിക്കുന്നത്??

Good Write bro...
Waiting for next part...

With Love
ഖൽബിന്റെ പോരാളി?

Rahul RK • 07-07-2020 18:24

അതേ ബ്രോ കഥ ഇനിയാണ് ആരംഭിക്കുന്നത്.. നമുക്ക് നോക്കാം ഷൈനിന്റെ ജീവിതം ഇനി എങ്ങനെ മാറി മറിയും എന്ന്..
Thanks a lot bro..???

വടക്കൻ • 07-07-2020 18:04

It's different. എന്ന് പറഞ്ഞു എങ്കിലും different എന്ത് ആണ് എന്ന് ഇൗ പാർട്ടിൽ മനസ്സിൽ ആയി.

Waiting for Part 2

Rahul RK • 07-07-2020 18:23

താങ്ക്സ് ബ്രോ.. അടുത്ത ഭാഗം ഉടൻ തന്നെ വരും കേട്ടോ...!!???

Rahul PV ? • 07-07-2020 18:03

ആദ്യ പകുതി നല്ല രീതിയിൽ തന്നെ അവസാനിച്ചു ഷൈനിന്റെ പെരുമാറ്റം കൊണ്ട് ദിയ കരയും എന്ന് ഞാൻ കരുതി പക്ഷേ കടുവയെ പിടിച്ച കിടുവ ആണല്ലോ അവള് ഇനി തിരിച്ചുള്ള പണി ഷൈനിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു അവസാനം ആയപ്പോ കുറച്ച് സ്പീഡ് കൂടി പോയി ചിലപ്പോ കഥയിൽ ആ ഭാഗത്ത് ഒന്നും സംഭവിക്കാൻ സാധ്യത ഇല്ലാത്തത് കൊണ്ടാകും ഇനി അടുത്ത പകുതിയുടെ ആദ്യ ഭാഗം ഉടനെ തന്നെ വരുമെന്ന് കരുതുന്നു

Rahul RK • 07-07-2020 18:22

ദിയ മുൻപ് അങ്ങനെ തന്നെ ആയിരുന്നു.. ഷൈൻ ആണ് അവളെ മാറ്റിയത്.. പിന്നീട് വീണ്ടും അവൻ തന്നെ അവളെ പഴയ പോലെ ആക്കി..
അവസാന ഭാഗം സ്പീഡ് കൂടിയത് അവിടെ കഥക്ക് ആവശ്യമുള്ള കണ്ടന്റ് ഇല്ലാത്തത് കൊണ്ടാണ് കേട്ടോ..
നമുക്ക് നോക്കാം ഷൈനിന്റെ തെറ്റിനുള്ള ശിക്ഷ അവന് കിട്ടുമോ എന്ന്...??

Frnd • 07-07-2020 17:59

Oh great ശെരിക്കും വ്യത്യസ്തം nothing to say ??♥️❣️

Rahul RK • 07-07-2020 18:20

Thanks a lot bro??

W. F. L • 07-07-2020 17:59

ബ്രോ ഇച്ചിരി സങ്കടം ഉണ്ടെങ്കിലും നന്നായിട്ടുണ്ട്. ഷൈൻ തേക്കും എന്നു ഞാൻ വിചാരിച്ചില്ല..... സാരമില്ല ജീവിതം ആകുമ്പോൾ ട്വിസ്റ്റ്‌ ഒക്കെ ഉണ്ടാവും ലെ............. കാത്തിരിക്കുന്നു രാഹുൽ ബ്രോ അടുത്ത പാർട്ടിനായി.............

Rahul RK • 07-07-2020 18:19

അതാണ് ബ്രോ.. ജീവിതം അല്ലേ.. പക്ഷേ എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും ഷൈൻ ചെയ്തത് തെറ്റ് തന്നെ ആണ്.. നമുക്ക് നോക്കാം ഷൈനിന് അതിനുള്ള ശിക്ഷ കിട്ടുമോ എന്ന്...???

രാവണൻ • 07-07-2020 17:55

Broo next part eppo varum......  ethu pole kurachu page adhikam ezhuthu

Rahul RK • 07-07-2020 18:18

Next part ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ വരും bro???

Sk • 07-07-2020 17:50

Bro first part kollam oru rekshayumilla. Second part vayikikathe konduvaranenu . Nalloru happy ending climaxum prethikshikunnu.

Curious minded • 07-07-2020 17:47

ഇന്ന് ഏത് വായിക്കും എന്നു കാൻഫ്യൂഷൻ love or hate അല്ലെങ്കിൽ നിയോഗം

രാത്രി കിടക്കുമ്പോൾ വായിക്കും

Any suggestion

ഗോകുൽ • 07-07-2020 18:11

നിയോഗം വളരെ നന്നായി തന്നെ അവസാനിച്ചു, love or hate വേറെ തലത്തിലേക് പോയിക്കൊണ്ടിരിക്കുന്നു.
രണ്ടും ഒരുപോലെ മികച്ചതും പ്രിയപ്പെട്ടതും.
എന്നാലും എന്ടെ ഒരു പേർസണൽ suggestion love or hate തന്നെ.

Rahul RK • 07-07-2020 18:18

? thanks a lot bro??

Ammu • 07-07-2020 17:38

Randaam bhagam varaan time edukkoo

Rahul RK • 07-07-2020 18:16

ഇല്ല.. സാധാരണ വരുന്ന പോലെ തന്നെ ഒന്ന് രണ്ട് ദിവസം ഇടവിട്ട് വരും...???

Rahul PV ? • 07-07-2020 17:08

ഇനി വായിച്ചിട്ട് മാത്രമേ ഫോൺ മാറ്റി വയ്ക്കൂ

Rahul RK • 07-07-2020 18:16

Thanks a lot for the support bro???

Ny • 07-07-2020 17:07

വന്നല്ലോ ???.അതും 47 പേജ്, വേഗം പോയി വായിക്കട്ടെ

Rahul RK • 07-07-2020 18:15

Thanks bro???? keep support

Hafis • 07-07-2020 17:05

Vanne???
47 page?

Rahul RK • 07-07-2020 18:15

Yes bro????

ഗോകുൽ • 07-07-2020 16:57

First

VKV • 07-07-2020 16:58

2nd

VKV • 07-07-2020 16:59

Just missed

അയമൂ • 07-07-2020 18:09

മച്ചൂ പൊളിയാണ് ഒരു രക്ഷയും ഇല്ല മേന്നേ next പാര്‍ട്ടിന്ന് കട്ട വെയ്റ്റിങ്ങ്

Rahul RK • 07-07-2020 18:14

നമുക്ക് നോക്കാം ബ്രോ.. എന്തായാലും ചെയ്ത തെറ്റിനുള്ള ശിക്ഷ ഷൈനിന് കിട്ടാതിരിക്കില്ല...?

Rahul RK • 07-07-2020 18:14

????അതെ ബ്രോ