Chapter Title : Love Or Hate 08 [Rahul Rk]
തന്നെ ഷൈൻ എഴുന്നേറ്റു...
കുളിച്ച് ഡ്രസ്സ് എല്ലാം മാറി റെഡി ആയി...
പതിവിലും അതികം സമയം ഷൈൻ കണ്ണാടിക്ക് മുന്നിൽ ചിലവഴിച്ചു...
അവസാനം സ്വന്തം സൗന്ദര്യത്തിൽ അഭിമാനം വന്നപ്പോൾ ഷൈൻ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി...
ഷൈൻ ആഗ്രഹിച്ച പോലെ തന്നെ വളരെ വേഗത്തിൽ ഷൈൻ ഓഫീസിൽ എത്തി..
നേരെ പോയി കാബിനിൽ ഇരുന്നു...
മോണിറ്റർ ഓൺ ചെയ്ത് ടെക് വിങ്ങിലെ കാബിൻ സൈഡിലെ ക്യാമറാ എടുത്തു... പക്ഷേ അന്നയുടെ സീറ്റ് കാലിയായി കിടന്നിരുന്നു...
ഷൈൻ നേരെ ചാറ്റ് ബോക്സ് ഓപ്പൺ ചെയ്ത് പിന്റോക്ക് മെസ്സേജ് അയച്ചു...
അന്ന ലീവാണോ എന്ന് ചോദിച്ച് കൊണ്ട് ആയിരുന്നു മെസ്സേജ്..
ഉടൻ തന്നെ റിപ്ലേ കിട്ടി.. അവള് ഇന്ന് ലീവ് ആണ്.. എന്നായിരുന്നു മെസേജ്...
ചേ നാശം.. അതോടെ ഷൈനിന്റെ മുഴുവൻ സന്തോഷവും ഇല്ലാതായി...
പ്ലാൻ ചെയ്ത് വന്നത് മുഴുവൻ വെറുതെ ആയല്ലോ...
ഷൈൻ പതിയെ ചേയറിലേക്ക് തല ചായ്ച്ച് കിടന്നു....
പെട്ടന്നാണ് ഡോറിൽ ഒരു കൊട്ട് കേട്ടത്...
ഷൈൻ: എസ്...
വാതിൽ തുറന്ന് കൊണ്ട് കടന്ന് വന്നത് മാർക്കറ്റിംഗ് ഹെഡ് ദീപ ആയിരുന്നു...
ഷൈൻ: എന്താ ദീപ..??
ദീപ: ഷൈൻ.. ഞാൻ എന്റെ അപ്പ്രൈസലിന്റെ കാര്യം ലാസ്റ്റ് മീറ്റിംഗിൽ തന്നെ പറഞ്ഞിരുന്നു.. ഇത് വരെ റിപ്പോർട്ട് ഒന്നും വന്നില്ല.... അതാ ഞാൻ.....
ഷൈൻ: ഒഹ്.. ഓകെ ദീപ.. ഞാൻ.. പിന്റോയോട് പറയാം... സോറി ഫോർ ദി ഡിലെയ്...
ദീപ: താങ്ക്സ്..ഷൈൻ
ഷൈൻ: ഓകെ.. ദീപ ചെല്ല്.. എന്റെ മൂഡ് അത്ര ശരിയല്ല...
ദീപ: ഓകെ ഷൈൻ...
ദീപ പോയതും
💬 Comments
View all comments