Chapter Title : Love Or Hate 08 [Rahul Rk]
ഓൺ ചെയ്ത് മീറ്റിംഗ് റൂമിന്റെ ക്യാമറാ കണക്റ്റ് ചെയ്തു...
ആദ്യം വന്ന കുറെ കാൻഡിഡെട്ടുകളുടെ ഇന്റർവ്യൂ വലിയ താൽപര്യം ഒന്നും കാണിക്കാതെ ആണ് ഷൈൻ കണ്ടു തീർത്തത്...
എന്നാൽ അഞ്ചാറു ആളുകൾ ശേഷം വന്ന ആളെ കണ്ടപ്പോൾ ഷൈൻ ഏറെ താൽപര്യത്തോടെ ആണ് ഇന്റർവ്യൂ മുഴുവൻ കണ്ടു തീർത്തത്...
അവളുടെ പേര് അന്ന ജോൺ എന്നായിരുന്നു...
അങ്ങനെ ഏകദേശം ഉച്ചയോടെ ഇന്റർവ്യൂ എല്ലാം അവസാനിച്ചു...
ഷൈൻ അപ്പോളും അവളെ കുറിച്ച് മാത്രം ആണ് ആലോചിച്ച് കൊണ്ടിരുന്നത്..
അവള് നന്നായി തന്നെ ആണ് പെർഫോം ചെയ്തത്...
ഷൈൻ ഇൻർകോം എടുത്ത് പിന്റോയെ വിളിച്ചു...
പിന്റോ: ഷൈൻ...
ഷൈൻ: പിന്റോ.. ഐ നീഡ് ഫുൾ ലിസ്റ്റ് ഓഫ് ആൾ കാൻഡിഡേറ്റ്സ്...
പിന്റോ: ഗിവ് മി ഫൈവ് മിനിറ്റ്..
ഷൈൻ: ഒകെ..
അങ്ങനെ ഏകദേശം അഞ്ച് മിനിറ്റിനു മുന്നേ തന്നെ ഷൈനിന്റെ കമ്പ്യൂട്ടറിൽ ഒരു മെയിൽ വന്നു...
പിന്റോ തന്നെ ആയിരുന്നു.. ഷൈൻ ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ മുഴുവൻ ലിസ്റ്റും അതിൽ ഉണ്ടായിരുന്നു...
ഷൈൻ മറ്റുള്ളവയെ ഒക്കെ അപ്പാടെ മാറ്റി വച്ച് അന്നയുടെ ബയോഡാറ്റ മാത്രം എടുത്തു...
നല്ലോണം പഠിച്ചിട്ടോക്കെ ഉണ്ട്... ഇന്റർവ്യൂ നന്നായി അറ്റൻഡ് ചെയ്തത് കൊണ്ട് അവളെ സെലക്ട് ചെയ്യാൻ തന്നെ ഷൈൻ തീരുമാനിച്ചു...
അതായിരുന്നു എല്ലാത്തിന്റെയും തുടക്കം..
കൂടുതലായി ഒന്നും പറയേണ്ടല്ലോ.. ആദ്യ കാഴ്ചയിൽ തന്നെ അന്ന ഷൈനിന്റെ മനസ്സിൽ കയറി കൂടി...പക്ഷേ ഇനി പ്രേമിച്ച് നടക്കാനും പൈങ്കിളി ആകാനും ഒന്നും ഷൈനിന് താൽപര്യം ഇല്ലായിരുന്നു...
തന്റെ ഇഷ്ടം അവളെ അറിയിക്കുക.. അവൾക്കും സമ്മതം ആണെങ്കിൽ വീട്ടിൽ
💬 Comments
View all comments